ഡല്‍ഹി നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ചുനിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടീസയച്ചു. ഡല്‍ഹി നിയമസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്...
Read moreDetailsഅമൃതാനന്ദമയിക്കും മഠത്തിനും എതിരേ നടക്കുന്ന പ്രചാരണങ്ങള്‍ ആഗോളതലത്തില്‍ ഭാരതത്തിന്റെ മഹത്തായ ആത്മീയപാരമ്പര്യത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
Read moreDetailsആത്മീയ ആചാര്യയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ മാതാ അമൃതാനന്ദമയീയെക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ആത്മീയ സംഘടനകളുടെ പവിത്രതയെ കളങ്കപ്പെടുത്താനാണെന്നു ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍.
Read moreDetailsതാനൊരു തുറന്ന പുസ്തകമാണെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും അമൃതാനന്ദമയി വ്യക്തമാക്കി.അമൃതാനന്ദമയി മഠത്തിനെതിരെ ഓസ്‌ട്രേലിയക്കാരിയായ ഗെയ്ല്‍ ട്രെഡ്‌വെല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പാലക്കാട് പ്രതികരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി.
Read moreDetailsതിരുവനന്തപുരം: നിയമാനുസൃതവും സുതാര്യവുമായാണ് പാറമടകള്‍ക്ക് അനുമതി നല്കിയതെന്നും ഇതു സംബന്ധിച്ച് ഉണ്ടായ ആരോപണങ്ങളെക്കുറിച്ച് ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. 2011ല്‍ പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റി...
Read moreDetailsമാതാ അമൃതാനന്ദമയി മഠത്തില്‍ വഴിവിട്ടൊന്നും നടന്നതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read moreDetailsഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്ത ലഫ്.ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി നല്‍കി ഹര്‍ജി വാദം കേള്‍ക്കുന്നതിനായി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സുപ്രീം...
Read moreDetailsസംസ്ഥാനത്തെ വിവിധ ജയിലുകളില്‍ പത്തുവര്‍ഷമോ അതിലധികം വര്‍ഷമോ ശിക്ഷ അനുഭവിച്ചുകഴിയുന്ന തടവുപുള്ളികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശിക്ഷ അനുഭവിക്കുന്നവരുടെ...
Read moreDetailsമുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികളെ മോചിപ്പിക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
Read moreDetailsആനയറ വെണ്‍പാലവട്ടത്തെ സമേതിയില്‍ സജ്ജമാക്കിയിട്ടുള്ള കാര്‍ഷിക മ്യൂസിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 25 ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സമേതി സെമിനാര്‍ ഹാളില്‍ മന്ത്രി കെ.പി.മോഹനന്‍ നിര്‍വ്വഹിക്കും....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies