ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന രബീന്ദ്രോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാനതല നാടകമത്സരം സംഘടിപ്പിക്കും. രബീന്ദ്രനാഥ ടാഗോറിന്റെ രചനകളെ ആസ്പദമാക്കിയായിരിക്കണം...
Read moreDetailsസോളാര്‍ കേസ് അന്വേഷണം റിട്ട. ജസ്റ്റിസ് ശിവരാജനെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ആറുമാസമാണ് കമ്മീഷന്റെ കാലാവധി. റിട്ടയേഡ് അതിനിടെ ജഡ്ജിയെ വച്ചുള്ള അന്വേഷണം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്...
Read moreDetailsകാശ്മീരിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെയ്പ് നടത്തി. ആര്‍എസ് പുരയും പര്‍ഗാവലും ഉള്‍പ്പെടെ അതിര്‍ത്തിയിലെ ആറു സെക്ടറുകളിലും പാക്കിസ്ഥാന്‍ പ്രകോപനപരമായരീതിയില്‍ കനത്ത വെടിവെയ്പാണ് നടത്തിയത്.
Read moreDetailsരാഘവന്‍മാസ്റ്ററുടെ അന്ത്യകര്‍മ്മങ്ങളില്‍ എത്രപേര്‍ പങ്കെടുക്കാന്‍ വന്നുവെന്നതില്‍ കാര്യമില്ല. അദ്ദേഹം സൃഷ്ടിച്ച സംഗീതമാണ് ജീവിക്കുന്നത്. എങ്കിലും നൂറുവയസു തികയാന്‍ രണ്ടുമാസം പോലും ബാക്കിയില്ലാത്ത വന്ദ്യവയോധികനായ രാഘവന്‍മാസ്റ്ററോടു മലയാള സിനിമാലോകം...
Read moreDetailsസംയോജിത ശിശുവികസന സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ആദ്യ അവാര്‍ഡ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസിന് ഒക്‌റ്റോബര്‍ 26ന് കൈമാറും. മലപ്പുറത്ത് സാമൂഹികനീതി ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന...
Read moreDetailsശബരിമലയുടെ വളര്‍ച്ചകണ്ട ചിലനിഗൂഢശക്തികളാണ് വനംവകുപ്പിന്റെ പിന്നില്‍ നിന്നു ചരടുവലിക്കുന്നതെന്ന് സംശയമുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന തരത്തില്‍ ഈ ഭഗവത് സന്നിധി നാള്‍ക്കുനാള്‍ വളരുകയാണ്.
Read moreDetailsസംസ്ഥാന കൃഷിവകുപ്പും മിത്രനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സാങ്കേതികവിദ്യാവാരാഘോഷം ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നുവരെ വെളളനാട് കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നടക്കും. 28 രാവിലെ 10 ന് നിയമസഭാ...
Read moreDetailsപശ്ചിമഘട്ടത്തിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കും. ഇതുസംബന്ധിച്ച് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പഠിക്കാനായാണ് സമിതിയെ നിയോഗിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ ജീവിതസുരക്ഷിതത്വവും സര്‍ക്കാരിന് മുഖ്യമാണ്.
Read moreDetailsസംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെയും ആഭിമുഖ്യത്തില്‍ പി.എസ്.സി. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള കഴക്കൂട്ടം റൂറല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന പരിശീലനക്ലാസില്‍...
Read moreDetailsഡാറ്റാ സെന്റര്‍ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസ് അടുത്തയാഴ്ച പരിഗണിക്കാന്‍ വേണ്ടി കോടതി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies