മറ്റുവാര്‍ത്തകള്‍

ഡാറ്റാ സെന്റര്‍ കേസ്: അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ഡാറ്റാ സെന്റര്‍ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസ് അടുത്തയാഴ്ച പരിഗണിക്കാന്‍ വേണ്ടി കോടതി...

Read moreDetails

ശബരിമല വികസനം: വനംവകുപ്പ് എതിരാണെന്ന് ദേവസ്വംബോര്‍ഡ്

ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പ് എതിരാണെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി. ഗോവിന്ദന്‍ നായര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സ്വാമി അയ്യപ്പന്‍ റോഡ് കോണ്‍ക്രീറ്റിംഗുമായി ബന്ധപ്പെട്ട് വനംവകുപ്പ്...

Read moreDetails

പി.എന്‍.നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; പി.എം.മനോജ് മാളികപ്പുറം മേല്‍ശാന്തി

പി.എന്‍.നാരായണന്‍ നമ്പൂതിരിയെ ശബരിമലയിലെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. ഉഷഃപൂജയ്ക്കു ശേഷം രാവിലെ എട്ടിന് തന്ത്രി കണ്ഠര് മഹേശ്വരര് , ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ...

Read moreDetails

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളി പശ്ചിമഘട്ട സംരക്ഷണം !

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യാശ ഉയര്‍ത്തിയ ഒന്നായിരുന്നു. ഈ റിപ്പോര്‍ട്ടിനെതിരെ ശക്തമായി രംഗത്തെത്തിയത് കേരളമാണ്.

Read moreDetails

സൗജന്യ ഉച്ചഭക്ഷണ പദ്ധതി: ന്യൂനപക്ഷ ജില്ലകളിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും വരുന്നു

സൗജന്യ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തെ ന്യൂനപക്ഷ ജില്ലകളിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മാനവശേഷി മന്ത്രാലയം ധനമന്ത്രാലയത്തിന്റെ അനുമതി തേടി. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ്...

Read moreDetails

സൈനിക സ്‌കൂളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2014-ലേക്ക് 6, 9 ക്ലാസ് പ്രവേശനത്തിന് ഡിസംബര്‍ ഏഴിനകം അപേക്ഷിക്കണം. യഥാക്രമം 100, 15 സീറ്റുകളൂണ്ട്. ആറാം ക്ലാസ്സില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ 2003...

Read moreDetails

രാജധാനി എക്സ്പ്രസിന്റെ പാന്‍ട്രി കാറില്‍ തീപിടിച്ചു

ന്യൂഡല്‍ഹിക്കു പോകുകയായിരുന്ന രാജധാനി എക്സ്പ്രസിന്റെ പാന്‍ട്രി കാറില്‍ തീപിടിത്തമുണ്ടായി. അപകടത്തില്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. ആസാമിലെ മൊറിഗോണില്‍ വെച്ചാണ് തീപിടിച്ച വിവരമറിഞ്ഞത്. ധരംതുള്‍ സ്റേഷന്‍ വഴി ട്രെയ്ന്‍...

Read moreDetails

സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് അനുമതി

ബാലുശ്ശേരി, തൃത്താല, ചേലക്കര, കാട്ടാക്കട, തലശ്ശേരി എന്നീയിടങ്ങളില്‍ 3 കോഴ്‌സുകളോടുകൂടി ആവശ്യമായ അധ്യാപക- അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് കൊണ്ട് ഈ അദ്ധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ ആര്‍ട്‌സ്...

Read moreDetails
Page 396 of 738 1 395 396 397 738

പുതിയ വാർത്തകൾ