മറ്റുവാര്‍ത്തകള്‍

രത്തന്‍ഗഡ് ക്ഷേത്രദുരന്തം: അലംഭാവമല്ലെങ്കില്‍ മറ്റെന്ത് ?

രത്തന്‍ഘട്ട് ക്ഷേത്രദുരന്തം അധികൃതരുടെ അലംഭാവത്തിന്റെ ബാക്കിപത്രമാണ്. ഒരിക്കലുണ്ടായ ദുരന്തത്തില്‍നിന്ന് പാഠം പഠിച്ചില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഈ ദുരന്തത്തിന് കാരണക്കാരായവര്‍ക്കുനേരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം.

Read moreDetails

അന്തര്‍ദേശീയ ദുരന്ത ലഘൂകരണ ദിനം- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം

അന്തര്‍ദേശീയ ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന 'സന്ദേശ' മത്സരത്തിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു. ഇംഗ്ലീഷിലോ മലയാളത്തിലോ...

Read moreDetails

ശൈശവവിവാഹം: ഭാരതത്തിന്റെ നിലപാട് ലജ്ജാകരം

ഭാരതത്തില്‍ ഇരുപത്തിനാലു ലക്ഷത്തിലേറെ ശൈശവവിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ലോകത്ത് ആകെ നടക്കുന്ന ശൈശവ വിവാഹങ്ങളുടെ നാല്‍പ്പത് ശതമാനമാണെന്നത് വികസ്വര രാജ്യമെന്ന നിലയില്‍ ഭാരതത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്നതല്ല.

Read moreDetails

നാവികസേനയുടെ പുതിയ നിരീക്ഷണ കപ്പല്‍ ഐഎന്‍എസ് സുനൈന കമ്മീഷന്‍ ചെയ്തു

നാവികസേനയുടെ പുതിയ നിരീക്ഷണ കപ്പല്‍ ഐഎന്‍എസ് സുനൈന കമ്മീഷന്‍ ചെയ്തു. കൊച്ചി നാവികാസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ സതീഷ് സോണിയാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ നിരീക്ഷണ...

Read moreDetails

മധ്യപ്രദേശ് ദുരന്തം:കുഞ്ഞുങ്ങളെ പൊലീസ് പുഴയിലെറിഞ്ഞു കൊന്നെന്ന് ആരോപണം

തിക്കിലും തിരക്കിലും നൂറിലേറെപ്പേര്‍ മരിച്ച ക്ഷേത്രനഗരിയില്‍ നിന്ന് മനസാക്ഷി മരവിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പരിക്കേറ്റ നിരവധി കുട്ടികളെയും മരിച്ചകുട്ടികളുടെ മൃതദേഹങ്ങളും പാലത്തില്‍ നിന്ന് പൊലീസ് പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ആരോപണം.

Read moreDetails

ക്യാമറാമാന്‍മാരുടെ സൗഹൃദകൂട്ടായ്മ ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു

ക്യാമറാമാന്‍മാരുടെ സൗഹൃദകൂട്ടായ്മ 13ന് വൈകുന്നേരം കേന്ദ്രമന്ത്രി ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ദേവസ്വം ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എം.എല്‍.എമാരായ...

Read moreDetails

വിജയദശമി സന്ദേശം

മാതാപിതാഗുരുദൈവം എന്നാണ് ആപ്തവാക്യം. ദൈവത്തിനു മുമ്പേയാണ് ഗുരുവിനു സ്ഥാനം. ദൈവം എന്തെന്ന് കാട്ടിക്കൊടുക്കാന്‍ കെല്‍പ്പുള്ള നാഥനാണ് ഗുരു. ആ നിലയില്‍ വിജയദശമിയില്‍ ഗുരുവിനുള്ള സ്ഥാനം അദ്വിതീയമാണ്.

Read moreDetails

രത്തന്‍ഗഢിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 89 പേര്‍ മരിച്ചു

മധ്യപ്രദേശിലെ രത്തന്‍ഗഢിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 89 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് അപകടം. മധ്യപ്രദേശിലെ ദാഷിയ ജില്ലയിലെ രത്തന്‍ഗഢ് ക്ഷേത്രത്തില്‍ ഇന്ന്...

Read moreDetails

ഫൈലിന്‍ ദുര്‍ബലമായി; ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത മഴ

ജനങ്ങളില്‍ വന്‍പരിഭ്രാന്തി പരത്തിയ ഫൈലിന്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി. ഒഡീഷയില്‍ കനത്ത നാശനഷ്ടമാണ് കാറ്റിലും മഴയിലുമുണ്ടായത്. കേന്ദ്രദുരന്തനിവാരണ സേനയുടെ സഹായത്തോടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ പൊതുജനങ്ങള്‍ക്ക് ഏറെ...

Read moreDetails

നാശംവിതച്ച് ഫൈലിന്‍ കൊടുങ്കാറ്റ് ആന്ധ്ര-ഒഡീഷ തീരെത്തത്തി

നാശംവിതച്ച് ഫൈലിന്‍ കൊടുങ്കാറ്റ് ഒഡീഷയില്‍ വീശിയടിച്ചു. മരങ്ങള്‍ കടപുഴകി വീണ് ഏഴുപേരുടെ മരിച്ചു. ഇന്നലെ രാത്രി ഒമ്പതോടെ ഒഡീഷയിലെ ഗഞ്ജാം ജില്ലയിലെ ഗോപാല്‍പുരില്‍ കൊടുങ്കാറ്റ് വീശിത്തുടങ്ങി. മണിക്കൂറില്‍...

Read moreDetails
Page 397 of 738 1 396 397 398 738

പുതിയ വാർത്തകൾ