മറ്റുവാര്‍ത്തകള്‍

‘ശുഭയാത്ര’ ട്രാഫിക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു

ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്നു (12ന്) ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് മധുരം നല്‍കിയും നിയമലംഘനം നടത്തുന്നവരെ...

Read moreDetails

ശബരിമല വിര്‍ച്വല്‍ ക്യു സംവിധാനം ഒക്‌ടോബര്‍ 15 മുതല്‍

ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുമുള്ള വിര്‍ച്വല്‍-ക്യു സംവിധാനത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഒക്‌ടോബര്‍ 15 ന് ആരംഭിക്കും. ശബരിമല വിര്‍ച്വല്‍-ക്യുവില്‍ രജിസ്റ്റര്‍ ചെയ്യാന്‍www.sabarimalaq.com എന്ന വെബ്...

Read moreDetails

ഫൈലിന്‍ ചുഴലികൊടുങ്കാറ്റ് : കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ആന്ധ്ര, ഒഡീഷ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫൈലിന്‍ ചുഴലികൊടുങ്കാറ്റ് കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കനത്ത മഴ തുടങ്ങുമെന്നാണ്...

Read moreDetails

വിവരാവകാശനിയമം ഭരണസ്ഥാപനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കി മാറ്റി: ഗവര്‍ണര്‍

വിവരാവകാശനിയമം ഭരണസ്ഥാപനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കി മാറ്റിയെന്ന് ഗവര്‍ണര്‍ നിഖില്‍കുമാര് പറഞ്ഞു‍. വിവരാവകാശനിയമം സംബന്ധിച്ച് കനകക്കുന്നില്‍ ആരംഭിച്ച ദേശീയസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അധ്യക്ഷത...

Read moreDetails

സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം: അപേക്ഷ ക്ഷണിച്ചു

പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2013-ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങള്‍ക്കുമാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. 2013 ജനുവരി 1നും നവംബര്‍ പതിനഞ്ചിനും നും മധ്യേ...

Read moreDetails

അവധി നല്‍കുന്നതിലും മതവിവേചനം

വിദ്യാരംഭം എന്ന മഹത്തായ ചടങ്ങ് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് അതില്‍നിന്നു വിട്ടുനില്‍ക്കാം. എന്നാല്‍ ആ ചടങ്ങിനു മുന്നോടിയായുള്ള പൂജവയ്പുമായി ബന്ധപ്പെട്ട ദിനത്തില്‍ പരീക്ഷ നിശ്ചയിച്ചത് എന്തിന്റെ പേരിലായാലും ഹിന്ദുക്കളെ...

Read moreDetails

എന്‍ഡോസള്‍ഫാന്‍: ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കും- മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും അഭിപ്രായ രൂപീകരണം നടത്താനും തീരുമാനമായി.

Read moreDetails

സോളാര്‍ കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹര്‍ജി തള്ളി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

Read moreDetails

നിയമനിര്‍മ്മാണസഭ കര്‍ത്തവ്യം മറക്കുമ്പോള്‍ നീതിപീഠത്തിന് ഇടപെടേണ്ടിവരും

ജനാധിപത്യം ശക്തിപ്പെടുമ്പോള്‍ ഭയം ഉണ്ടാകുന്നത് ജനപിന്തുണയില്ലാത്തവര്‍ക്കാണ്. ജനങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തി. തെരഞ്ഞെടുപ്പു പരിഷ്‌കരണം എന്നത് വര്‍ഷങ്ങളായി ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതാണ്.

Read moreDetails

ജൂനിയര്‍ റെഡ് ക്രോസ് എറണാകുളം ജില്ല പഠനക്യാമ്പ് ജില്ലവിദ്യാഭ്യാസ ഓഫീസര്‍ ഉദ്ഘാടനം ചെയ്യുന്നു

ജൂനിയര്‍ റെഡ് ക്രോസ് എറണാകുളം ജില്ല പഠനക്യാമ്പ് ആലുവ വൈ.എം.സി.എയില്‍ ജില്ലവിദ്യാഭ്യാസ ഓഫീസര്‍ കെ.ആര്‍.സേതുമാധവന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails
Page 398 of 738 1 397 398 399 738

പുതിയ വാർത്തകൾ