മറ്റുവാര്‍ത്തകള്‍

ദുബായിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തങ്ങളുടെ ഹോം ടൗണ്‍ സന്ദര്‍ശിക്കാനായി പ്രത്യേക നിരക്കുകളോടെ തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാരെ ക്ഷണിച്ചു. തിരുവനന്തപുരത്തു നിന്നു ദുബായിലേക്കുള്ള റിട്ടേണ്‍ എക്കണോമി ക്ലാസ് നിരക്കുകള്‍ 18,345...

Read moreDetails

സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

വ്യവസായ-വാണിജ്യവകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലാ മിനിഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വെമ്പായം മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന വ്യവസായ പാര്‍ക്കില്‍ താത്പര്യമുളള സംരംഭകര്‍ക്ക് ഷെഡ്ഡുകള്‍ അനുവദിക്കുന്നു.

Read moreDetails

സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ക്ക് ഡീസല്‍ സബ്സിഡി പരിഗണനയിലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ക്ക് സബ്സിഡി പുനസ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി പറഞ്ഞു. ഇക്കാര്യം അടുത്ത കേന്ദ്രമന്ത്രിസഭായോഗം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനപ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക്...

Read moreDetails

പെണ്‍കുട്ടികളുടെ വിവാഹപ്രായം: മുസ്ലീം സംഘടനകള്‍ നിയമത്തെ വെല്ലുവിളിക്കരുത്

പെണ്‍കുട്ടികളെ വിവാഹത്തിന്റെ പേരില്‍ കുരുതികൊടുക്കാനുള്ള മുസ്ലീംസഘടനകളുടെ നീക്കം പ്രാകൃതയുഗത്തിലേക്ക് ആ സമുദായത്തെ കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മുസ്ലീം സമുദായത്തിലെ വിവേകമതികളായ നേതാക്കള്‍ ഇതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതാണ്...

Read moreDetails

എമിറേറ്റ്‌സിന്റെ ബോസ്റ്റണ്‍ ഫ്‌ളൈറ്റുകള്‍ മാര്‍ച്ച് 10 മുതല്‍

എമിറേറ്റ്‌സിന്റെ അറ്റ്‌ലാന്റിക് ബന്ധങ്ങള്‍ കൂടുതല്‍ വിപുലമാക്കിക്കൊണ്ട് ബോസ്റ്റണിലേക്കുള്ള സര്‍വ്വീസുകള്‍ 2014 മാര്‍ച്ച് പത്തിന് ആരംഭിക്കും. ജി. ഇ. 90 എഞ്ചിനുമായെത്തുന്ന ബൂയിങ് 777-200 എല്‍. ആര്‍. വിമാനമായിരിക്കും...

Read moreDetails

ക്ഷേത്രങ്ങളില്‍ സ്ഥിരമായി മോഷണം നടത്തുന്നയാളെ പോലീസ് പിടികൂടി

സ്ഥിരമായി നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ മോഷണശ്രമത്തിനിടെ തമ്പാനൂര്‍ പോലീസ് പിടികൂടി. നെടുമങ്ങാട് പഴകുറ്റി നഗരിക്കുന്ന് കോളനി ചറതലക്കല്‍ പുത്തന്‍വീട്ടില്‍ വാള് ഗോപു എന്ന...

Read moreDetails

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരേയുണ്ടായ ആക്രമണത്തില്‍ മരണം 78 ആയി

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരേയുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 78 പേര്‍ മരണമടഞ്ഞു. പെഷവാര്‍ നഗരത്തിലെ കൊഹാതി ഗേറ്റ് മേഖലയിലെ ഓള്‍ സെയിന്റ്‌സ് പള്ളിക്കുനേരേ ഇന്നലെ...

Read moreDetails

മഴകുറഞ്ഞു; ഇടുക്കി അണക്കെട്ട് അടിയന്തിരമായി തുറക്കേണ്ടതില്ലെന്ന് ഡാം സുരക്ഷാവിഭാഗം

വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് ഡാം സുരക്ഷാവിഭാഗം ചീഫ് എന്‍ജിനിയര്‍ കെ കറുപ്പന്‍കുട്ടി അറിയിച്ചു. മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ അപകട സാധ്യതയില്ലെന്നും...

Read moreDetails

ദേശ സുരക്ഷയില്‍ രാഷ്ട്രീയം കലര്‍ത്തരുത്

രാഷ്ട്രസുരക്ഷ എന്തിനെക്കാളും പ്രധാനമാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമരുത്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി പ്രതിരോധ സേനയെ ദുരുപയോഗം ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഭാരതത്തിനു ചുറ്റും ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുന്ന...

Read moreDetails

ഓണം ഘോഷയാത്ര : ഐ&പി.ആര്‍.ഡിക്ക് ഒന്നാം സ്ഥാനം

ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചുനടന്ന ഘോഷയാത്രയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഒന്നാം സ്ഥാനം ലഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് നിശ്ചലദൃശ്യാവതരണത്തിന് സംസ്ഥാന സര്‍ക്കാര്‍...

Read moreDetails
Page 404 of 738 1 403 404 405 738

പുതിയ വാർത്തകൾ