കനത്ത മഴയെത്തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേതുടര്‍ന്ന് നൂറുകണക്കിന് ശബരിമല തീര്‍ഥാടകരാണ് പമ്പയില്‍ കുടുങ്ങിക്കിടക്കുന്നത്. ത്രിവേണി പാലവും പമ്പാ മണല്‍പ്പുറവും പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
Read moreDetailsഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് കലാ-സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്ര ദൃശ്യവിരുന്നായി. വൈകിട്ട് അഞ്ചു മണിക്കു വെള്ളയമ്പലത്ത് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഫ്‌ളാഗ്ഓഫ് ചെയ്ത ഘോഷയാത്രയില്‍ ഫ്‌ളോട്ടുകളും കലാരൂപങ്ങളും...
Read moreDetailsഗുജറാത്ത് കലാപമെന്ന മറക്കാനാഗ്രഹിക്കുന്ന ഒരു കറുത്ത അദ്ധ്യായത്തിന്റെ പേരില്‍ ഭാരതത്തിന്റെ പ്രതീക്ഷയായി ഉയര്‍ന്നുകഴിഞ്ഞ മോഡിയെ ഇനിയും വേട്ടയാടണോ എന്ന് മനുഷ്യാവകാശത്തിന്റെയും കപട മതേതരത്വത്തിന്റെയും പേരില്‍ ഉറ്റംകൊള്ളുന്നവര്‍ ഗൗരവമായി...
Read moreDetailsകെഎസ്ആര്‍ടിസി ബസുകള്‍ക്ക് തല്‍ക്കാലം സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കിയത്. ഇതിനായി തല്‍ക്കാലം...
Read moreDetailsതിരുവനന്തപുരം-ചെങ്ങന്നൂര്‍, തിരുവനന്തപുരം-ഹരിപ്പാട് സബര്‍ബന്‍ റെയില്‍ സര്‍വീസ് തുടങ്ങാന്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് റയില്‍വേ ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
Read moreDetailsക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ ശേഖരത്തിന്റെ കണക്കെടുപ്പ് ആവശ്യപ്പെട്ടുകൊണ്ട് റിസര്‍വ് ബാങ്ക് കത്തയച്ചത് വന്‍ വിവാദമുയര്‍ത്തിയിരിക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമായ നടപടി എന്നു മാത്രമല്ല ഹൈന്ദവ സമൂഹത്തോടുളള വെല്ലുവിളി കൂടിയാണ്.
Read moreDetailsസിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies