കായിക മേഖലയില്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ പ്രാദേശികതയുടെയും സ്വജനപക്ഷപാതത്തിന്റെയും അസൂയയുടെയുമൊക്കെ പേരില്‍ തല്ലിക്കൊഴിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ശ്രീശാന്തിനു നേരെയുണ്ടായ നടപടിയെയും മറ്റൊന്നായി കാണാന്‍ കഴിയില്ല.
Read moreDetailsഓണക്കാലത്തെ ഉത്സവഗീതങ്ങള്‍ക്കും പഞ്ഞം.പഴയ പാട്ടുകളുടെ പുതിയ ശേഖരം ഒരുക്കിഓണസംഗീതവിപണി. ഏതാനും വര്‍ഷമായി ഓണപ്പാട്ടുകളുടെ ഒരു സിഡിപോലും പുറത്തിറങ്ങിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
Read moreDetailsവധശിക്ഷയില്‍ കുറഞ്ഞൊന്നും ബലാല്‍സംഗവീരന്മാര്‍ക്ക് നല്‍കാതിരുന്നാല്‍ നാടിനുതന്നെ നാണക്കേടാകുന്ന ഇത്തരം ക്രൂരതകള്‍ക്ക് അറുതിവരുത്താന്‍ കഴിയും. ആ നിലയില്‍ ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷവിധിച്ചത് എന്തുകൊണ്ടും ഉചിതമാണ്.
Read moreDetailsരാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ നാല് പ്രതികള്‍ക്കും വധശിക്ഷ. പ്രതികളായ മുകേഷ് സിംഗ്(26), അക്ഷയ് താക്കൂര്‍(28), പവന്‍ ഗുപ്ത(19), വിനയ് ശര്‍മ്മ(19) എന്നിവരെയാണ് സാകേത് അതിവേഗ...
Read moreDetailsവിപണി വിലയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ലഭ്യമാകുന്നു എന്നത് വിപണനമേളയെ ശ്രദ്ധേയമാക്കുന്നു. 11 ബ്ലോക്കുകളുടേയും പങ്കാളിത്തത്തില്‍ നടത്തുന്ന മേളയോടനുബന്ധിച്ച് വൈകുന്നേരങ്ങളില്‍ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 10 ന് തുടങ്ങിയ...
Read moreDetailsസംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഉത്രാടദിനത്തില്‍ പ്രവര്‍ത്തിക്കും. സ്‌പെഷ്യല്‍ പഞ്ചസാരയും മറ്റു റേഷന്‍ സാധനങ്ങളും ലഭ്യമാണ്. കാര്‍ഡുടമകള്‍ക്ക് ഇവ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായാല്‍ അതത് ജില്ലാ സപ്ലൈ ഓഫീസുകളിലോ...
Read moreDetailsകേരള നിയമസഭയുടെ പ്രത്യേക യോഗത്തെ ഉപരാഷ്ട്രപതി ഡോ. എം. ഹമീദ് അന്‍സാരി ഇന്നലെ അഭിസംബോധന ചെയ്തു. നിയമനിര്‍മ്മാണ സഭയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിയമസഭയിലെത്തിയ...
Read moreDetailsക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം കൊണ്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരത്തിന്റെ കണക്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് കത്തയച്ചത് വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രം...
Read moreDetailsകേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ പുതിയ ചുവടുവയ്പ്പാണ് ദേവസ്വം ബോര്‍ഡില്‍ അബ്രാഹ്മണ തന്ത്രിയെ നിയമിച്ചുകൊണ്ടുള്ള ദേവസ്വംബോര്‍ഡിന്റെ തീരുമാനം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies