മറ്റുവാര്‍ത്തകള്‍

ഐ.റ്റി.ഐ. യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്

കഴക്കൂട്ടം വനിത ഗവണ്‍മെന്റ് ഐ.റ്റി.ഐ.യില്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാര്‍ട്ട്-ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. പ്രതിമാസം പരമാവധി 10,000 രൂപ ശമ്പളം നല്‍കും. അപേക്ഷിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും...

Read moreDetails

പൊതുജനസമ്പര്‍ക്ക പരിപാടി: വിവിധ വകുപ്പുകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ സംസാരിക്കുന്നു

മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിക്ക് മുന്നോടിയായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ സംസാരിക്കുന്നു.

Read moreDetails

പിജി ആയുര്‍വേദ കോഴ്സ്: പ്രവേശന പരീക്ഷ

തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളിലും കോട്ടയ്ക്കല്‍ വിപിഎസ്വി ആയുര്‍വേദ കോളജിലും 2013-14 അധ്യയന വര്‍ഷത്തെ ആയുര്‍വേദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക്...

Read moreDetails

തക്കാളി ഹൃദയാരോഗ്യത്തിന് ഉത്തമമെന്ന് പഠനം

തക്കാളി ഹൃദയാരോഗ്യത്തിന് ഉത്തമമെന്ന് പഠനം. തക്കാളിയുടെ സ്ഥിരമായ ഉപയോഗം ഹൃദ്രോഗസാധ്യത 26% വരെ കുറയ്ക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. തക്കാളിക്ക് ചുവന്ന നിറം നല്‍കുന്ന ലൈകോപിന്‍ എന്ന...

Read moreDetails

മോഡിയെ സെപ്റ്റംബറില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും

സെപ്റ്റംബറോടെ നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നു സുചന. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം ആര്‍എസ്എസ് നേതൃത്വവുമായി വ്യാഴാഴ്ച വൈകിട്ട് ചര്‍ച്ച നടത്തും. നിയമസഭാ- ലോക്സഭാ...

Read moreDetails

ഓണക്കാലത്ത് അനധികൃത മദ്യത്തിനും മയക്കുമരുന്നിനുമെതിരേ കോട്ടയത്ത് ഊര്‍ജിത നടപടി

ഓണാഘോഷക്കാലത്ത് കോട്ടയം എക്‌സൈസ് ഡിവിഷനില്‍ അനധികൃത മദ്യനിര്‍മ്മാണം, വില്‍പ്പന, ശേഖരിക്കല്‍, കടത്തിക്കൊണ്ടുപോകല്‍ എന്നിവ തടയുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച പ്രത്യേക കണ്‍ട്രോള്‍ റൂം...

Read moreDetails

നെഹ്രു ട്രോഫി ജലോത്സവത്തിന്റെ വീഡിയോ സി.ഡി. പുറത്തിറക്കാന്‍ പദ്ധതി

നെഹ്രു ട്രോഫി ജലോത്സവത്തിന്റെ അറുപത്തിയൊന്നു വര്‍ഷത്തെ ചരിത്രവും പ്രത്യേകതകളും വ്യക്തമാക്കുന്ന വീഡിയോ സി.ഡി. പുറത്തിറക്കാന്‍ ആലോചന. കാവാലം നാരായണപ്പണിക്കരും മറ്റ് പ്രമുഖരും ജലോത്സവങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ഉണര്‍ത്തുപാട്ടുകളുടെ ദൃശ്യാവിഷ്കാരവും...

Read moreDetails

സംസ്ഥാനത്ത് 19 സൈബര്‍ പോലീസ് സെല്ലുകള്‍ കൂടി തുടങ്ങാന്‍ തീരുമാനം

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ 19 സൈബര്‍ സെല്ലുകള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയതായി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി...

Read moreDetails

ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ

മകളുടെ കൂട്ടുകാരിയായ ബാലികയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതി പൂക്കോട്ടുംപാടം ചുള്ളിയോട് പൊന്നാംകല്ല് പാലമ്പറത്ത് അബ്ദുല്‍ നാസറിനാണ് മഞ്ചേരി ജില്ലാ...

Read moreDetails

ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്ത് പതിനൊന്നാം പ്രതി

ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിനെ പതിനൊന്നാം പ്രതിയാക്കി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നത്.

Read moreDetails
Page 424 of 738 1 423 424 425 738

പുതിയ വാർത്തകൾ