മുന്‍ ടെലികോം മന്ത്രി എ. രാജ ജെപിസിക്കുമുമ്പാകെ എഴുതി നല്കിയ പ്രസ്താവന കോടതി കേസ് രേഖയായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍സ്വാമി നല്കിയ അപേക്ഷയില്‍ സിബിഐ പ്രത്യേക...
Read moreDetailsശാസ്ത്രീയ സംഗീതത്തിലും സിനിമാ സംഗീതത്തിലും ഒരുപോലെ ശോഭിക്കുകയും മൂന്ന് തലമുറകളുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്ത അപൂര്‍വ പ്രതിഭാശാലിയായ സംഗീതജ്ഞനായിരുന്നു ദക്ഷിണാമൂര്‍ത്തിയെന്നും ആ ഗാനധാര ഒരിക്കലും അസ്തമിക്കുകയില്ലെന്നും സ്പീക്കര്‍...
Read moreDetailsസംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ എട്ടാമത് ബാച്ചിലേക്ക് ആഗസ്റ്റ് 17വരെ രജിസ്‌ട്രേഷന്‍ നടത്താം. 17 വയസ്സ് പൂര്‍ത്തീകരിച്ച ഏഴാം ക്ലാസോ സാക്ഷരതാ മിഷന്‍...
Read moreDetailsവാഗമണില്‍ സിമി ക്യാമ്പ് കേസിലെ പ്രതി അബ്ദുള്‍ സത്താറിനെ എന്‍ഐഎ അറസ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ കസ്റഡിയിലായത്. വീസ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നും ഇയാളെ...
Read moreDetailsപ്രശസ്ത സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി(94) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച്ച നടക്കും. കര്‍ണാടക സംഗീതത്തെ കൈരളിയോടു ചേര്‍ത്തിണക്കിയ അതുല്യ...
Read moreDetailsവര്‍ക്കലക്ലിഫ് തുടര്‍ച്ചയായി ഇടിയുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ക്ലിഫിന്റെ 100 മീറ്റര്‍ പരിധിക്കുളളില്‍ എല്ലാത്തരം നിര്‍മാണപ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ജില്ലാകളക്ടര്‍ ഉത്തരവായി. ക്ലിഫിലൂടെയുളള വാഹനയാത്ര,...
Read moreDetailsകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് വരെ അധ്യക്ഷനായി തുടരാന്‍ അനുവദിക്കണമെന്ന രമേശിന്റെ ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു....
Read moreDetailsഅരി വില പിടിച്ചുനിര്‍ത്താന്‍ റംസാന്‍-ഓണ കാലയളവില്‍ സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി 36,000 മെട്രിക് ടണ്‍ അരി വിതരണം ചെയ്യുമെന്ന് മന്ത്രി അനൂപ് ജേക്കബ്ബ്. 10,000 ടണ്‍...
Read moreDetailsആഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന അറുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വളളംകളി കാണുന്നതിനുളള ടിക്കറ്റുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ ലഭ്യമാണെന്ന് സെക്രട്ടറി...
Read moreDetailsകഴക്കൂട്ടം വനിത ഗവണ്‍മെന്റ് ഐ.റ്റി.ഐ.യില്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാര്‍ട്ട്-ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. പ്രതിമാസം പരമാവധി 10,000 രൂപ ശമ്പളം നല്‍കും. അപേക്ഷിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies