പദ്ധതിനിര്‍വഹണം വിലയിരുത്താര്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് ഐ.ഐ.ഐ.ടി.എം.കെ യുമായി ചേര്‍ന്ന് തയ്യാറാക്കിയ പ്ലാന്‍ സ്‌പെയ്‌സ് എന്ന സോഫ്റ്റ് വെയറിന്റെ ജില്ലാതല ശില്‍പശാല കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ നടന്നു.
Read moreDetailsഅറുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി ജലമേളയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റനിലയിലാക്കുന്നത് ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കുമെന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍....
Read moreDetailsബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ കുറ്റക്കാരനെന്നു കോടതി വിധിച്ച ഷെഹ്‌സാദ് അഹമ്മദിനു ജീവപര്യന്തം തടവ് ശിക്ഷ. ഡല്‍ഹി സാകേത് കോടതിയാണു ശിക്ഷ വിധിച്ചത്. 2008 സെപ്റ്റംബര്‍ 19നാണു...
Read moreDetailsതിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് വച്ചതായി ഫോണില്‍ വ്യാജ ഭീഷണി മുഴക്കിയ വിമാനക്കമ്പനി ജീവനക്കാരനെ പോലീസ് കസ്റഡിയിലെടുത്തു. ജെറ്റ് എയര്‍വേയ്സ് ജീവനക്കാരനായ ശ്യാം ആണു വലിയതുറ പോലീസിന്റെ പിടിയിലായത്.
Read moreDetailsസന്തോഷം തരുമെന്നു തോന്നിക്കുന്ന മോഹകമായ മാര്‍ഗ്ഗങ്ങള്‍ മനുഷ്യനിലെ ആസുരമായ തമോഗുണം വളര്‍ത്തി അധഃപതിപ്പിക്കും. എന്നാല്‍ ഈശ്വരോന്മുഖമായ ജീവിതം സാത്വികഗുണം വളര്‍ത്തി ജ്ഞാനോദയത്തിന് വഴിയൊരുക്കും. അതാണ് ശ്രേയസ്സിന്റെ മാര്‍ഗ്ഗം.
Read moreDetailsതിരുവനന്തപുരം ജില്ലയില്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. എംജി കോളേജില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ . രാവിലെ ആറ് മുതല്‍ വൈകിട്ട്...
Read moreDetailsപദ്ധതിനിര്‍വഹണം വിലയിരുത്താന്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് തയാറാക്കിയ പ്ലാന്‍ സ്‌പെയ്‌സ് എന്ന സോഫ്റ്റ് വെയറിന്റെ ജില്ലാതല ശില്‍പശാലയില്‍ ആസൂത്രണബോര്‍ഡംഗം ജി.വിജയരാഘവന്‍ സംസാരിക്കുന്നു.
Read moreDetails2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചെത്താനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നു മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി. അഴിമതി, വിലക്കയറ്റം എന്നിവ നേരിടുന്നതില്‍ കേന്ദ്ര...
Read moreDetailsമരുന്നുകളുടെ വില ഇന്നു മുതല്‍ കുറയും. 151 മരുന്നുകളെ വില നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റിയുടെ തീരുമാനത്തോടെയാണ് വില കുറയുന്നത്. രക്തസമ്മര്‍ദ്ദം, അര്‍ബുദം,...
Read moreDetailsടെലിവിഷന്‍ പൊട്ടിത്തെറിച്ചു വീടു തകര്‍ന്നു. മംഗലാപുരത്തിനടുത്ത ബല്‍ത്തങ്ങാടി കുക്കേദിയിലാണു സംഭവം നടന്നത്. റിട്ട.പോലീസ് ഓഫീസറായ സുബ്ബറാവുവിന്റെ വീട്ടിലെ ടെലിവിഷനാണു കഴിഞ്ഞദിവസം പൊട്ടിത്തെറിയുണ്ടായത്. ടിവിയില്‍ സീരിയല്‍ കാണുകയായിരുന്നു സുബ്ബറാവുവും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies