മറ്റുവാര്‍ത്തകള്‍

ഡെങ്കിപ്പനി : കേന്ദ്രപഠനസംഘം നാളെ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഡെങ്കിപ്പനിയുടെ സങ്കീര്‍ണതകളും രോഗാതുരതയും സംബന്ധിച്ച ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നതിനും, രോഗവ്യാപനം തടയുന്നതിനുള്ള ഗവേഷണത്തിനുമായി കേരളത്തിലെത്തിയ കേന്ദ്രസംഘം നാളെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച രാവിലെ...

Read moreDetails

തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ഐ.ജി. ടോമിന്‍ തച്ചങ്കരിയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചു. വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ചാണ് അനുമതി. പ്രോസിക്യൂഷന് അനുമതിലഭിച്ചതോടെ അടുത്ത ആഴ്ച...

Read moreDetails

എല്‍.ബി.എസ് : ഒന്നാംവര്‍ഷ ബി-ടെക് ക്ലാസുകള്‍

പൂജപ്പുര എല്‍.ബി.എസ്. വനിതാ എഞ്ചിനീയറിങ് കോളേജിലെ ഒന്നാംവര്‍ഷ ബി.ടെക് ക്ലാസുകള്‍ ജൂലൈ 31 ബുധനാഴ്ച ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ത്ഥികളും അന്നേദിവസം രക്ഷിതാക്കള്‍ക്കൊപ്പം...

Read moreDetails

കേരള കര്‍ഷകന്‍ – രചനാ മത്സരം

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരള കര്‍ഷകന്‍ മാസിക കുട്ടികള്‍ക്കായി സംസ്ഥാനതല ലേഖനരചനാ മത്സരം നടത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ കൃഷിപാഠങ്ങള്‍ എന്നതാണ് ലേഖനരചനാ മത്സരത്തിന്റെ വിഷയം. ലേഖനം...

Read moreDetails

സമ്പത്ത് കസ്റഡി മരണം: ഐപിഎസുകാരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

പൂത്തൂര്‍ ഷീലാവധക്കേസിലെ മുഖ്യപ്രതിയായിരുന്ന സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. പ്രതിപ്പട്ടികയില്‍ ഉള്ളവരോട് ഹാജരാകാന്‍ സിബിഐ നിര്‍ദേശിച്ചു.

Read moreDetails

ഇന്‍സാറ്റ് 3 ഡി വിക്ഷേപണം വിജയകരം

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിയുടെ വിക്ഷേപണം പരിപൂര്‍ണ വിജയം. പുലര്‍ച്ചെ 1.23 ന് ഫ്രഞ്ച് ഗയാനയിലെ കോറുവില്‍നിന്നായിരുന്നു വിക്ഷേപണം. ഏരിയന്‍ 5 റോക്കറ്റിലാണ്...

Read moreDetails

കടത്തനാടന്‍ നൊമ്പരങ്ങള്‍

വടക്കന്‍ പാട്ടുകളില്‍ ഏറെ പ്രസിദ്ധമായി പ്രോജ്വലിച്ചു നില്ക്കുന്ന കടത്തനാടിന്റെ ഉണ്ണിയാര്‍ച്ചയുടെ ഇതേവരെ പുറംലോകം കാണാത്ത ചരിത്രാംശങ്ങള്‍ ചേര്‍ത്ത് ഭാസ്‌ക്കരന്‍ മാനന്തേരി രചിത്ത ഗ്രന്ഥമാണ് 'കടത്തനാടന്‍ നൊമ്പരങ്ങള്‍' കൂത്തുപറമ്പ്...

Read moreDetails

ഓണാഘോഷം : അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പ് സെപ്തംബര്‍ 14 മുതല്‍ 20 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍/കലാസംഘടനകളില്‍ നിന്നും അപേക്ഷകള്‍...

Read moreDetails

റിപ്പബ്ലിക് ദിന പരേഡ് 2014 – കേരള ടാബ്ലോയുടെ ഡിസൈന്‍ ക്ഷണിച്ചു

കേരളത്തിന്റെ ചരിത്രം, ഉത്സവങ്ങള്‍, സാംസ്‌കാരിക പൈതൃകം, പരിസ്ഥിതി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഡിസൈനുകളാണ് സമര്‍പ്പിക്കേണ്ടത്. 45 അടി നീളവും 14 അടി വീതിയും 16 അടി ഉയരവുമുള്ള...

Read moreDetails

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്നാട്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്നും തമിഴ്നാട് അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം തങ്ങളുടേതാണെന്ന വാദം തമിഴ്നാട്...

Read moreDetails
Page 426 of 738 1 425 426 427 738

പുതിയ വാർത്തകൾ