പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് സുപ്രീം കോടതി പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് പരസ്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read moreDetailsമുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി. ജസ്റീസ് ആര്‍.എം ലോധ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ മുല്ലപ്പെരിയാര്‍ കേസിന്റെ വാദം ഇന്നു തുടങ്ങിയിരുന്നു. ഇതിനുശേഷമായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.
Read moreDetailsസോളാര്‍ കേസ് സംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ സര്‍ക്കാര്‍ എന്താണ് മറച്ചുവെയ്ക്കുന്നതെന്ന് കോടതി ചോദിച്ചു. സോളാറിലെ തട്ടിപ്പു പണം കണ്ടെത്താന്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന്...
Read moreDetailsതിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാന്തര ഡിപ്ലോമ കോഴ്‌സിലേയ്ക്കുള്ള പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കും. അപേക്ഷിക്കാനുള്ള അടിസ്ഥാന...
Read moreDetailsകയര്‍ മേഖലയില്‍ വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കുന്നതിനായി കയര്‍ വികസന വകുപ്പ് സംസ്ഥാനതലത്തിലും പ്രോജക്ട് തലത്തിലും ഏര്‍പ്പെടുത്തിയ കയര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്...
Read moreDetailsമഴ ശക്തമായതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകള്‍ തിരിച്ചു വിട്ടതായി റെയില്‍വേ അറിയിച്ചു. നാഗ്പൂര്‍ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള സിന്ധിക്കും തുല്‍ജാപൂറിനും മധ്യേ ട്രാക്കുകള്‍ ഒലിച്ചു...
Read moreDetailsടു ജി കേസില്‍ തങ്ങളെ സാക്ഷികളായി വിളിച്ചുവരുത്താനുള്ള വിചാരണ കോടതി തീരുമാനത്തിനെതിരേ അനില്‍ അംബാനിയും ഭാര്യ ടീനയും സുപ്രീംകോടതിയെ സമീപിച്ചു. ജസ്റീസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ചിന്...
Read moreDetailsസംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കേന്ദ്രസംഘം സന്ദര്‍ശനം ആരംഭിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലവര്‍ഷക്കെടുതികള്‍ സംഭവിച്ച കുട്ടനാട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തുന്നത്.
Read moreDetailsരാജ്യത്തെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസുകളില്‍ ഒന്നായ റിലയന്‍സ്, 3ജി നിരക്കുകള്‍ 50 ശതമാനം വരെ കുറച്ചു. ഡല്‍ഹിയും മുംബൈയും ഉള്‍പ്പടെ രാജ്യത്തെ 13 സര്‍ക്കിളുകളിലും നിരക്കുകള്‍ കുറച്ചതായി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies