മറ്റുവാര്‍ത്തകള്‍

പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്തു

അനന്തപുരി ഹുന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി പരിസ്ഥിതി സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ശോഭീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

Read moreDetails

ജയകൃഷ്ണന്‍ വധം സിബിഐ അന്വേഷിക്കണം: വി.മുരളീധരന്‍

കെ.ടി.ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണം സിബിഐക്കു വിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ടി.പി വധക്കേസില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ...

Read moreDetails

അനന്തപുരിയില്‍ രാഷ്ട്രരക്ഷാദിനം ആചരിച്ചു

രാഷ്ട്രരക്ഷാ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹൈന്ദവജനതയുടെ സഹിഷ്ണുതാമനോഭാവമാണ് ഇതരമതങ്ങള്‍ക്ക് ഭാരതത്തില്‍ സ്ഥാനമുണ്ടാക്കിയത്. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മത്സരങ്ങള്‍ നിരോധിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഒത്തുകളിയില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിസിസിഐയോട് നിര്‍ദേശിക്കുകയും ചെയ്തു.

Read moreDetails

സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍

റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര ശേഷി വികസനത്തിനായി ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സും, പ്ലസ് വണ്‍, പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ്...

Read moreDetails

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിനു തുടക്കമായി

അനന്തപുരി ഹിന്ദുധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി നഗറി(പുത്തരിക്കണ്ടം മൈതാനം)ല്‍ മെയ് 26 വരെ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനം ആരംഭിച്ചു.

Read moreDetails

ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ്

ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതികവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ദ്വിവത്സര ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേയ്ക്കുളള അപേക്ഷാഫോമുകള്‍ വിതരണം ചെയ്തു തുടങ്ങി.

Read moreDetails

ദുര്‍ബലവിഭാഗക്കാര്‍ക്കു പ്രത്യേക പരിഗണന: രാഹുല്‍ ഗാന്ധി

ദുര്‍ബലവിഭാഗക്കാര്‍ക്കു പ്രത്യേക പരിഗണന നല്കുമെന്നും അവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന രാഷ്ട്രീയമാണു കോണ്‍ഗ്രസിന്റേതെന്നും എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

Read moreDetails

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ ശ്രീപദ്മനാഭദാസ ഉത്രാടം തിരുനാള്‍‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് സംസാരിക്കുന്നു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ ശ്രീപദ്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അനുഗ്രഹപ്രഭാഷണം നടത്തുന്നു. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, ഡോ.സുബ്രഹ്മണ്യം സ്വാമി, ഒ.രാജഗോപാല്‍ എന്നിവര്‍ സമീപം.

Read moreDetails

‘വികസനത്തിന്റെ നേര്‍ക്കാഴ്ചകള്‍’ മ്യൂസിയത്ത് എത്തിയപ്പോള്‍

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം 'വികസനത്തിന്റെ നേര്‍ക്കാഴ്ചകള്‍' മ്യൂസിയത്ത് എത്തിയപ്പോള്‍.

Read moreDetails
Page 448 of 738 1 447 448 449 738

പുതിയ വാർത്തകൾ