കൊച്ചി: കൊച്ചി മെട്രോയില്‍ മൂന്നു കോച്ചുകള്‍ വീതമുള്ള ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. ഡിഎംആര്‍സിയുമായി നിര്‍മ്മാണ കരാറില്‍ ഒപ്പുവെച്ചശേഷം ഇന്നു നടന്ന ആദ്യത്തെ കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ്...
Read moreDetailsതിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഐ.എ.എസ്. കോച്ചിങ് സെന്ററില്‍, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. 2014 സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറാറെടുക്കുന്നവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജൂണ്‍...
Read moreDetailsശ്രേഷ്ഠഭാഷാ പദവി മലയാളത്തിനു ദേശീയതലത്തില്‍ ലഭിച്ച വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലയാളത്തിന്റെ ആഴവും പഴക്കവും അംഗീകരിക്കപ്പെട്ടിരിക്കുന്നതായും മറ്റൊരു ഭാഷയുടെയും സംസ്‌കാരത്തിന്റെയും പിന്നിലല്ല മലയാളമെന്നതിന്റെ തെളിവാണ്...
Read moreDetailsരമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കേരളത്തിലെ കോണ്‍ഗ്രസില്‍ പരസ്യമായ പൊട്ടിത്തെറിയിലെത്തിയ സാഹചര്യത്തില്‍ നിയന്ത്രണവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തി.
Read moreDetailsശശികാന്ത് ശര്‍മ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വിനോദ് റായിക്കു ശേഷം...
Read moreDetailsബാംഗളൂര്‍ ഐഐഎമ്മില്‍ ബോംബ് ഭീഷണി. ഐഐഎമ്മില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിടെ പരിശോധിക്കുകയാണ്. എന്നാല്‍ ഇതുവരെ സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
Read moreDetailsമിസോറമില്‍ ക്ഷേത്രത്തില്‍ സ്ഫോടനം. വ്യാഴാഴ്ച രാവിലെ ആസാം റൈഫിളിലെ 26-ാം ബറ്റാലിയന്‍ ആസ്ഥാനത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 26 ജനാലച്ചില്ലുകളും ജനാലകളും തകര്‍ന്നു. ജലാറ്റിനാണ് സ്ഫോടനത്തിനുപയോഗിച്ചതെന്ന് പോലീസ്...
Read moreDetailsതിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകളിലേയ്ക്ക് പട്ടികജാതി/ വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഓരോ അംഗത്തിന്റെയും, മലബാര്‍ ദേവസ്വം ബോര്‍ഡിലേയ്ക്ക് 2 അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് ജൂണ്‍ 10 ന് രാവിലെ...
Read moreDetailsകാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ പൂര്‍ണമായും കിടപ്പിലായവരോ ബുദ്ധിമാന്ദ്യം സംഭവിച്ചവരോ ആയിട്ടുള്ളവരെ പരിചരിക്കുന്നവര്‍ക്ക് ആശ്വാസകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യവസ്ഥകള്‍ക്കു വിധേയമായി, എഴുനൂറു രൂപ നിരക്കില്‍ പ്രതിമാസ ധനസഹായം...
Read moreDetailsപാരിസ്ഥിതിക പരിഗണനകള്‍ കൂടാതെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നാടിനാപത്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിച്ച അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies