മറ്റുവാര്‍ത്തകള്‍

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ മഹാസമാധി വാര്‍ഷികദിനത്തില്‍ സമാധിമണ്ഡപത്തില്‍ നടന്ന ഗുരുഗീതാപാരായണം

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ മഹാസമാധി വാര്‍ഷികദിനത്തില്‍ സമാധിമണ്ഡപത്തില്‍ നടന്ന ഗുരുഗീതാപാരായണം.

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ മഹാസമാധി വാര്‍ഷികം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 48-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ...

Read moreDetails

മാവോയിസ്റ്റ് ആക്രമണം; പട്ടേലിന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഛത്തീസ്ഗഢില്‍ ഇന്നലെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് നന്ദകുമാര്‍ പട്ടേലിന്റെ മൃതദേഹം കണ്ടെത്തി. ദര്‍ഭാഘട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മയടക്കം...

Read moreDetails

മുംബൈ ഭീകരാക്രമണം: പ്രതികളുടെ വിചാരണ പാക്കിസ്ഥാന്‍ ജൂണ്‍ ഒന്നിലേക്ക് മാറ്റി

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ കസ്റഡിയിലെടുത്ത പ്രതികളുടെ വിചാരണ ജൂണ്‍ ഒന്നിലേക്ക് മാറ്റി. കേസ് കൈകാര്യം ചെയ്തിരുന്ന മുഖ്യപ്രോസിക്യൂട്ടര്‍ ചൌധരി സുള്‍ഫിക്കര്‍ അലിയെ തീവ്രവാദികള്‍ ഈ മാസം...

Read moreDetails

കഴക്കൂട്ടം സൈനികസ്കൂളിലെ സൌരോര്‍ജ്ജ പദ്ധതി ഉദ്ഘാടം ചെയ്തു

കഴക്കൂട്ടം സൈനിക സ്കൂളിലെ സൌരോര്‍ജ്ജ പദ്ധതിയുടെ ഉദ്ഘാടനം സാംസ്ക്കാരിക മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. സംസ്ഥാനം ഊര്‍ജ്ജപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണെന്നും...

Read moreDetails

പ്രതിരോധ ഔഷധക്കിറ്റ് വിതരണം

പകര്‍ച്ചവ്യാധി പ്രതിരോധ ഔഷധക്കിറ്റ് സംസ്ഥാനതല വിതരണോദ്ഘാടനം മെയ് 29 ന് രാവിലെ 11.30 ന് തിരുവനന്തപുരത്ത് എം.ജി. റോഡിലുള്ള ആരോഗ്യഭവന്‍ അങ്കണത്തില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്....

Read moreDetails

തൃശൂര്‍ പൂരം : പി.ആര്‍.ഡി. പവലിയന് ഒന്നാം സമ്മാനം

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്‍പതാമത് കാര്‍ഷിക-വ്യാവസായിക- വിദ്യാഭ്യാസ-സാംസ്‌കാരിക പ്രദര്‍ശനത്തില്‍ സെമി മേജര്‍ പവലിയന്‍ വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജമാക്കിയ വികസന-സാംസ്‌കാരിക ചിത്രപ്രദര്‍ശനത്തിന് ഒന്നാം സമ്മാനം...

Read moreDetails
Page 446 of 738 1 445 446 447 738

പുതിയ വാർത്തകൾ