വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ പ്ലാനും റിപ്പോര്‍ട്ടും തുറമുഖ മന്ത്രി കെ.ബാബുവില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. പദ്ധതി 2014ല്‍...
Read moreDetailsനിയമനിര്‍മ്മാണസഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയമസഭാവളപ്പില്‍ 125 വ്യക്ഷത്തൈകള്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടുന്നു. നിയമസഭാജീവനക്കാരുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ പരിപാലിക്കും.കാട്ടുമരങ്ങളും ഔഷധസസ്യങ്ങളും നാട്ടുമരങ്ങളുമാണ് നടുന്നത്.
Read moreDetailsപ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ 45 ശതമാനത്തില്‍ കുറയാതെ മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് മാര്‍ക്ക് പരിധി ബാധകമല്ല....
Read moreDetailsഉപമുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കുന്നതില്‍ കേരളാ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് കെ.എം.മാണി. എന്നാല്‍ തീരുമാനം മുന്നണിയിലാണ് എടുക്കേണ്ടത്. കേരളാ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം...
Read moreDetailsഛത്തീസ്ഗഢില്‍ ശനിയാഴ്ച്ച മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റേയും മകന്റേയും മൃതദേഹം കണ്ടെത്തി. പട്ടേലിന്റെ മകന്റെ മുഖം വികൃതമാക്കിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍...
Read moreDetailsസമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം പോലീസ് വകുപ്പില്‍ 305 പേരെ എല്‍.ഡി.ക്ലര്‍ക്കുമാരായി നിയമിച്ചു. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം. നിയമനം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ക്ക് സംസ്ഥാന പോലീസ്...
Read moreDetailsഭാരതത്തിന്റെ വളര്‍ച്ചയുടെ അടിത്തറ പാകിയത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമായിരുന്നുവെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. വ്യാവസായികരംഗത്തും വിദ്യാഭ്യാസ രംഗത്തും നമുക്ക് മുന്നേറാനായത് ഈ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായായിരുന്നുവെന്നും അദ്ദേഹം...
Read moreDetailsഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത നേതാക്കന്മാരടക്കം 27 പേരെ മാവോയിസ്റുകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് എന്‍ഐഎയെ ഏല്പിക്കാന്‍ തീരുമാനം. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies