മറ്റുവാര്‍ത്തകള്‍

ശ്രീശാന്തിന്‍റെ ജാമ്യാപേക്ഷ തള്ളി

ഡല്‍ഹി: വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ ജാമ്യാപേക്ഷ തള്ളി. ശ്രീശാന്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. ഡല്‍ഹി സാകേത് ചീഫ്...

Read moreDetails

കുവൈത്ത്: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

കുവൈത്തിലെ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. സൗദിയില്‍ സമാനമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടികള്‍ വളരെ ഫലപ്രദമായിരുന്നുവെന്നും...

Read moreDetails

വിവരാവകാശ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ; എതിര്‍പ്പുമായി സിപിഎമ്മും സിപിഐയും രംഗത്തെത്തി

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടുവരുന്നതില്‍ സിപിഎമ്മിനും സിപിഐക്കും എതിര്‍പ്പ്. വിവരാവകാശത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാല്‍ സ്വതന്ത്ര പ്രവര്‍ത്തനത്തിന് തടസമാകും.

Read moreDetails

ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ല

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനോട് ഹൈക്കമാന്‍ഡിന് താത്പര്യമില്ല. ഈ സാഹചര്യത്തില്‍ ചെന്നിത്തലയുടെ കാര്യത്തില്‍ അനുകൂല നിലപാട്...

Read moreDetails

എഫ്‌ഐആര്‍ വൈകിയാല്‍ പോലീസുകാര്‍ക്ക് തടവ്ശിക്ഷ

പോലീസ് സ്‌റ്റേഷനുകളില്‍ പരാതി ലഭിച്ചിട്ടും കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read moreDetails

വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ തലത്തില്‍ ഉപന്യാസരചനാ മത്സരം

കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ തലത്തില്‍ ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു.

Read moreDetails

ത്രി ഡി ആനിമേഷന്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു

ത്രി ഡി ആനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫക്ട് എന്ന പരിശീലന പരിപാടിയിലേയ്ക്ക് സൈബര്‍ശ്രീ അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. ബി.എഫ്.എ....

Read moreDetails

മഴ കനത്തു; ഇടവപ്പാതി പ്രതീക്ഷയില്‍ കേരളം

ഏറെക്കൊല്ലങ്ങള്‍ക്കു ശേഷമാണ് കൃത്യം ജൂണ്‍ ഒന്നിനുതന്നെ കേരളത്തില്‍ ഇടവപ്പാതി എത്തുന്നത്. നാളെ രാവിലെവരെ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Read moreDetails

എന്‍ .ആര്‍ . നാരായണമൂര്‍ത്തി വീണ്ടും ഇന്‍ഫോസിന്റെ നേതൃസ്ഥാനത്തേക്ക്

എന്‍ .ആര്‍ . നാരായണമൂര്‍ത്തി വീണ്ടും ഇന്‍ഫോസിന്റെ നേതൃസ്ഥാനത്തെത്തി. 2011ല്‍ വിരമിച്ച ശേഷം ഇപ്പോള്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായാണ് അദ്ദേഹം സ്ഥാനമേറ്റത്. ചെയര്‍മാന്‍ സ്ഥാനത്തു ചുമതലകള്‍ നിര്‍വഹിക്കാന്‍...

Read moreDetails

സ്കൂള്‍ ബസുകള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കി

സ്കൂള്‍ ബസുകള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ്. ഇതിനു പുറമേ സ്കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്കും വേണ്ട യോഗ്യതകളും വകുപ്പ് പുറത്തിറക്കി. പരമാവധി വേഗം 40 കിലോമീറ്ററായി...

Read moreDetails
Page 444 of 738 1 443 444 445 738

പുതിയ വാർത്തകൾ