കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിച്ചേര്‍ന്നത്. പ്രത്യേക വിമാനത്തില്‍ എത്തിയ...
Read moreDetailsകാലിക്കറ്റ്സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. 27ാം തിയതി വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. എല്‍എല്‍ബി സപ്ലിമെന്ററി പരീക്ഷകള്‍ക്ക് മാറ്റമില്ല. ജലക്ഷാമവും വരള്‍ച്ചയും രൂക്ഷമായ സാഹചര്യത്തിലാണ്...
Read moreDetailsപോളിടെക്‌നിക്കുകളില്‍ എന്‍.സി.സി. കേഡറ്റുകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേയ്ക്ക് ജൂണ്‍ 2വരെ അപേക്ഷ സ്വീകരിക്കും. ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും എന്‍.സി.സി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും...
Read moreDetailsവടക്ക് കിഴക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. ടോക്യോയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ...
Read moreDetailsലക്ഷദ്വീപില്‍ ബോട്ട് മുങ്ങി ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം അഞ്ച് പേര്‍ മരിച്ചു. പത്ത് പേരെ കാണാതായി. നാല് പേര്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read moreDetailsതിരുവനന്തപുരം: അമ്പലപ്പുഴ കുഞ്ചന്‍ മ്പ്യാര്‍ സ്മാരകം ഏര്‍പ്പെടുത്തിയ കുഞ്ചന്‍ കലാപുരസ്കാരം പ്രശസ്ത ചലച്ചിത്രതാരം ജഗതി ശ്രീകുമാറിന് മേയ് 18ന് രാവിലെ 10ന് അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് സമ്മാനിക്കും....
Read moreDetailsതിരുവനന്തപുരത്തെ ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എല്‍.എന്‍.സി.പി.ഇ) ഈ വര്‍ഷത്തെ ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (ബി.പി.ഇ.ഡി), എം.പി.ഇ. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍...
Read moreDetailsകര്‍ഷകരില്‍ നിന്ന് താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നെല്ലിന്റെ വില കൊടുത്തു തീര്‍ക്കുന്നതിന് 50 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ആകെ 458 കോടി രൂപ ഇതിനോടകം...
Read moreDetailsഐപിഎല്ലില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. താന്‍ നിരപരാധിയാണെന്ന് ശ്രീശാന്ത് ആവര്‍ത്തിച്ചതായാണ് വിവരം.
Read moreDetailsകൂട്ടായ്മയും ഐക്യവുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies