മറ്റുവാര്‍ത്തകള്‍

കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് സൈബര്‍ശ്രീ അപേക്ഷ ക്ഷണിച്ചു

അപേക്ഷാഫോറവും വിശദവിവരങ്ങളും www.cybersri.org, www.cdit.org എന്നീ വെബ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്വന്തം മേല്‍വിലാസം എഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാഫോറം...

Read moreDetails

അക്ഷയസംരംഭകര്‍: റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ അക്ഷയസംരംഭകരാകുവാന്‍ അപേക്ഷിച്ചവരില്‍ നിന്നും ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ താല്‍ക്കാലിക റാങ്ക്‌ലിസ്റ്റ് അതതു പഞ്ചായത്തുകളില്‍ ലഭ്യമാണെന്ന് അക്ഷയ പ്രോജക്ട് അസി. ജില്ലാകോഡിനേറ്റര്‍ അറിയിച്ചു.

Read moreDetails

എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ തുടങ്ങാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു

ഹിന്ദു മതത്തെപ്പറ്റിയും ഭാരതീയ സംസ്‌കാരത്തെപ്പറ്റിയും അവബോധമുണര്‍ത്താന്‍ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ തുടങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ശബരിമല ക്ഷേത്രത്തിന് അന്യ സംസ്ഥാനങ്ങളില്‍ പ്രചാരണം നല്‍കുന്നതിന് രണ്ടു...

Read moreDetails

പരിസ്ഥിതി സംരക്ഷണം നാളെയുടെ ആവശ്യം-മുഖ്യമന്ത്രി

പരിസ്ഥിതി സംരക്ഷണം നാളെയുടെ ആവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് പ്രിയദര്‍ശിനി പ്ളാനറ്റേറിയത്തില്‍ ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്കൈ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലസ്രോതസുകള്‍ നേരിടുന്ന നശീകരണം...

Read moreDetails

പൊതുജന സേവനരംഗത്തെ മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പൊതുജന സേവനരംഗത്തെ നൂതനാശയ ആവിഷ്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ക്ക് (2012) അപേക്ഷ ക്ഷണിച്ചു. പബ്ളിക് സര്‍വീസ് ഡെലിവറി, പേഴ്സണല്‍ മാനേജ്മെന്റ്, പ്രൊസീഡ്യുറല്‍ ഇന്റര്‍വെന്‍ഷന്‍സ്, ഡവലപ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍സ് എന്നീ വിഭാഗങ്ങളിലായാണ്...

Read moreDetails

ഹിന്ദുഐക്യം അകലെയല്ല: സ്വാമി വിവിക്താനന്ദ സരസ്വതി

ഹൈന്ദവജനതയുടെ ഐക്യം കേരളത്തില്‍ അകലെയല്ലെന്ന്‌ ചിന്മയാമിഷന്‍ സംസ്ഥാന ആചാര്യന്‍ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ 10-ാ‍ം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായ ഹിന്ദുനേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

ജീവനക്കാരുടെ പണിമുടക്ക് : ഇന്നുതന്നെ വിവരം നല്‍കണം

സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ളതും ഇപ്പോഴും തുടരുന്നതുമായ കേസുകളെ സംബന്ധിച്ചുളള വിവരവും, കേസുകള്‍ പിന്‍വലിക്കാതിരിക്കുന്നതിനുള്ള കാരണവും ഏപ്രില്‍ 5നു തന്നെ ലഭ്യമാക്കണമെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി...

Read moreDetails

ടൈറ്റാനിയം സ്പോഞ്ച് നിര്‍മാണം കേരളത്തിന്റെ പൊതുവായ മുന്നേറ്റമാകും-മുഖ്യമന്ത്രി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും (സംസ്ഥാന വ്യവസായ കോര്‍പറേഷനും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും സംയുക്തമായി ടൈറ്റാനിയം സ്പോഞ്ച് ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതി കേരളത്തിന്റെ...

Read moreDetails

മികച്ച സേവനം കാഴ്ചവച്ചവര്‍ക്ക് അവാര്‍ഡ്

സാമൂഹ്യനീതി വകുപ്പ് സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം 2012ല്‍ മികച്ച സേവനം കാഴ്ചവെച്ച ജില്ലാകളക്ടര്‍, ശിശുവികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍...

Read moreDetails

ജനാധിപത്യ കേരളത്തിന് നാണക്കേട്

വനംമന്ത്രിയായിരുന്ന ഗണേഷ്‌കുമാറും ഭാര്യ ഡോ.യാമിനിതങ്കച്ചിയുമായുണ്ടായ കുടുംബവഴക്ക് ഇന്ന് കേരളത്തിലെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ മലയാളികള്‍ക്കാകമാനം നാണക്കേടുണ്ടാക്കുന്നവിധത്തില്‍ വിഴുപ്പലക്കായിമാറിയിരിക്കുന്നു. ഇതിന്റെ പേരില്‍ ഇന്നലെയും ഇന്നും നിയമസഭ സ്തംഭിച്ചു.

Read moreDetails
Page 461 of 738 1 460 461 462 738

പുതിയ വാർത്തകൾ