മറ്റുവാര്‍ത്തകള്‍

ഗണേഷ് വിഷയത്തില്‍ പക്ഷം പിടിക്കില്ല: എന്‍എസ്എസ്

മന്ത്രി ഗണേഷ്കുമാറിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പക്ഷം പിടിക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഗണേഷ് രാജിവെച്ചാലും രാജിവെച്ചില്ലെങ്കിലും തനിക്ക് പ്രശ്നമില്ല. പ്രശ്നം ന്യായമായി...

Read moreDetails

ആലുവ മണപ്പുറത്ത് താത്കാലിക ഹോമിയോ ഡിസ്പന്‍സറി

ശിവരാത്രിയോടനുബന്ധിച്ച് ഹോമിയോപ്പതി വകുപ്പിന്റെ താത്കാലിക ഹോമിയോ ഡിസ്‌പെന്‍സറി ആലുവ ശിവരാത്രി മണപ്പുറത്ത് 10, 11 തീയതികളില്‍ പ്രവര്‍ത്തിക്കും. ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം 10-ന് രാവിലെ 9ന് അന്‍വര്‍ സാദത്ത്...

Read moreDetails

മണിക് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

ത്രിപുര മുഖ്യമന്ത്രിയായി മണിക് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വൈ.ഡി പാട്ടീല്‍ സത്യാവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ 4-ാം തവണയാണ് മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയാകുന്നത്. രാജ്യത്ത് ത്രിപുരയില്‍ മാത്രമാണ്...

Read moreDetails

സര്‍ഗ്ഗവസന്തം 2013 -ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ ‌4 കേന്ദ്രങ്ങളില്‍ 5വിഷയങ്ങളിലായി നടത്തുന്ന അവധിക്കാല ക്യാമ്പുകളുടെ സര്‍ഗ്ഗവസന്തം 2013 ലോഗോ പ്രകാശനം സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടും, വിവര-പൊതുജന...

Read moreDetails

കാര്‍ഷിക കടാശ്വാസ പദ്ധതി: ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവച്ചു

ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവച്ചു. കേന്ദ്ര കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ തട്ടിപ്പു നടന്നെന്ന സിഎജി റിപ്പോര്‍ട്ടിനെചൊല്ലിയുള്ള ബഹളത്തെത്തുടര്‍ന്നാണ് സഭ ഉച്ചവരെ നിര്‍ത്തിവച്ചത്. സര്‍ക്കാരിനെതിരെയുള്ള ബിജെപിയുടെ പ്രതിഷേധത്തില്‍...

Read moreDetails

ഹ്യൂഗോ ഷാവേസ് അന്തരിച്ചു

വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചു. കാരക്കാസിലെ മിലിട്ടറി ആശുപത്രിയിലാണ് അന്ത്യം. 58 വയസ്സായിരുന്നു. പ്രദേശിക സമയം ചൊവാഴ്ച വൈകിട്ട് 4.25 ദേശീയമാധ്യമത്തിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. വൈസ്...

Read moreDetails

ഡിസല്‍ വിലവര്‍ധന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതു തുടരുമെന്ന് ബിജെപി

ഡിസല്‍ വിലവര്‍ധന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതു തുടരുമെന്ന് ബിജെപി. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തില്ല. ചൊവ്വാഴ്ച രാവിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് ഇക്കാര്യം...

Read moreDetails

ധാക്കയില്‍ രാഷ്ട്രപതി താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ സ്ഫോടനം

ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ സ്ഫോടനം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നാടന്‍ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്....

Read moreDetails

വനമിത്ര പുരസ്ക്കാരം 2012 അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനംവകുപ്പ് 2012ലെ വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എന്റെ മരം പദ്ധതിയില്‍ 2011-12 വര്‍ഷത്തെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ച ഓരോ ജില്ലയിലെയും ഒരു സ്കൂളിന്...

Read moreDetails

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി: കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി

ഇന്ധന വില വര്‍ദ്ധനയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വിലകുറച്ച് നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് കെഎസ്ആര്‍ടിസി സംബന്ധിച്ച...

Read moreDetails
Page 470 of 738 1 469 470 471 738

പുതിയ വാർത്തകൾ