മറ്റുവാര്‍ത്തകള്‍

എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും

എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. 4,70,000 കുട്ടികള്‍ പരീക്ഷയെഴുതും. കനത്ത സുരക്ഷയിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ അവസാനം ഫലം...

Read moreDetails

പാര്‍ട്ടിക്ക് വിധേയനായാല്‍ ഗണേഷ്കുമാറിന് മന്ത്രിയായി തുടരാം: പിള്ള

പാര്‍ട്ടിക്ക് വിധേയനാകാന്‍ തയാറായാല്‍ കെ.ബി ഗണേഷ്കുമാറിനെ മന്ത്രിയായി തുടരാമെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ്-ബി നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

Read moreDetails

വിമാനത്താവളങ്ങളില്‍ കാര്‍ഗോയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുക്കും

രാജ്യത്തെ എട്ട് വിമാനത്താവളങ്ങളില്‍ കാര്‍ഗോയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുക്കും. നിലവില്‍ രാജ്യത്തെ 59 വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്ഫ് കൊച്ചി, ഡല്‍ഹി, മുംബൈ, ബംഗളൂര്‍, ഹൈദരാബാദ്, ചെന്നൈ,...

Read moreDetails

കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിഖില്‍ കുമാര്‍ ചുമതലയേല്‍ക്കും

കേരളത്തിന്റെ പുതിയ ഗവര്‍ണറായി നാഗാലാന്റ് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച് രാഷ്ട്രപതി ഭവന്‍ ഉടന്‍ വിജ്ഞാപനമിറക്കും.ഇപ്പോള്‍ കേരള ഗവര്‍ണറുടെ ചുമതല കര്‍ണാടക ഗവര്‍ണറായ എച്ച്...

Read moreDetails

സ്കോളര്‍ഷിപ്പ് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ട് ഉള്ളവര്‍ക്കുമാത്രം

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ ബാങ്ക് അക്കൌണ്ട് ഉള്ളവര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ ആധാര്‍/ബാങ്ക് അക്കൌണ്ട് ലഭ്യമാക്കുന്നതിനുള്ള ക്യാമ്പുകള്‍ മാര്‍ച്ച് 9 രാവിലെ...

Read moreDetails

വനിതാദിനം ആവശ്യപ്പെടുന്നത് സ്ത്രീസുരക്ഷ:രാഷ്ട്രപതി

വനിതാദിനം സ്ത്രീസുരക്ഷ ഉറപ്പുവരുത്താനുള്ള ആഹ്വാനവുമായാണ് വന്നെത്തിയിരിക്കുന്നത് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. വനിതാദിനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രചോദനമാണ്.

Read moreDetails

മൂന്നു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

നാടോടി സംഘത്തില്‍പെട്ട മൂന്നു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമാണ് പോലീസ് പിടിയിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍...

Read moreDetails

ഹെരിറ്റേജ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ചരിത്രത്തേയും നമ്മുടെ പൈതൃകത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഹെരിറ്റേജ് ക്ളബ്ബുകളില്‍ നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സ്കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെരിറ്റേജ് അവാര്‍ഡുകള്‍...

Read moreDetails

ആധാര്‍ : സര്‍വീസ് ചാര്‍ജ് നിരക്ക് കുറച്ചു

രണ്ടാംഘട്ടം ആധാര്‍ രജിസ്റര്‍ ചെയ്യുന്നതിനുള്ള സര്‍വീസ് ചാര്‍ജ് അക്ഷയ എന്റര്‍പ്രനേര്‍സില്‍ നിലവിലുള്ള 35 രൂപ നിലനിര്‍ത്തിയും മറ്റു കേന്ദ്രങ്ങളില്‍ നിരക്ക് കുറച്ച്കൊണ്ടും സര്‍ക്കാര്‍ ഉത്തരവായി. അക്ഷയ എന്റര്‍പ്രെനേര്‍സിലെ...

Read moreDetails

അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ ജൂണ്‍ ഏഴുമുതല്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ ഓഫ് കേരള (ഐ.സി.എസ്.എഫ്.എഫ്.കെ.)ജൂണ്‍ 7 മുതല്‍ 11 വരെ കൈരളി-ശ്രീ-നിള...

Read moreDetails
Page 469 of 738 1 468 469 470 738

പുതിയ വാർത്തകൾ