മറ്റുവാര്‍ത്തകള്‍

കലാമണ്ഡലത്തില്‍ എംഫില്‍, പി.എച്ച്.ഡി, കോഴ്സുകള്‍

കേരള കലാമണ്ഡലത്തില്‍ ഗവേഷണ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ നിന്നോ മറ്റ് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധവിഷയങ്ങളിലോ 55 ശതമാനം...

Read moreDetails

നവ മാധ്യമങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കാതെ മാതാപിതാക്കള്‍ ശ്രദ്ധിക്കണം – മന്ത്രി മുനീര്‍

നവമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളെ വഴിതെറ്റിക്കാതെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് സാമൂഹിക നീതി മന്ത്രി ഡോ എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ കുട്ടികളോടുള്ള ഉത്തരവദിത്തം പദ്ധതി...

Read moreDetails

കടല്‍ക്കൊല: സുപ്രീംകോടതിയുടേത് ദോഷമില്ലാത്ത വിധിയെന്നു മുഖ്യമന്ത്രി

കൊല്ലം നീണ്ടകര തീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസ് എടുക്കാന്‍ കേരളത്തിനു അധികാരമില്ലെന്ന സുപ്രീംകോടതി വിധി ദോഷമില്ലാത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി...

Read moreDetails

പ്രതീകാത്മക ആശയങ്ങളുമായി നേമം പുഷ്പരാജിന്റെചിത്രങ്ങള്‍

നേമം പുഷ്പരാജിന്റെ ചിത്രങ്ങള്‍ ആശയങ്ങളെ പ്രതീകാത്മകമായി ആസ്വാദകനിലേക്ക് സന്നിവേശിപ്പിക്കുന്നതാണ്. തിരുവനന്തപുരത്ത് കനകക്കുന്നില്‍ സൗത്ത്ഇന്ത്യന്‍ബാങ്ക് ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന സമകാലകലാമേളയില്‍ നേമം പുഷ്പരാജിന്റെചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Read moreDetails

എച്‌സിഎല്‍ പഠനസഹായികള്‍ ബിഗ്ബസാര്‍‌ സ്റ്റോറുകളില്‍ ലഭിക്കും

എച്‌സി എല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഭാഗമായഎച്‌സി എല്‍ ലേണിങ്ങും ബിഗ് ബസാറും തമ്മിലുള്ള ധാരണയനുസരിച്ച്എച്‌സി എല്‍ ലേണിങ്ങിന്റെ ഉല്‍പന്നങ്ങള്‍ ബിഗ് ബസാര്‍‌സ്റ്റോറുകള്‍ വഴിവില്‍പന നടത്തുന്നു. ഓണ്‍ലൈനായിവാങ്ങുന്നതിന് allschoolstuff.in, yokibu.com,...

Read moreDetails

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേരളാ പോലീസിന് കേസെടുക്കാന്‍ അധികാരമില്ല: സുപ്രീംകോടതി

കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേരളാ പോലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ നല്‍കിയ ഹര്‍ജിയിലാണ്...

Read moreDetails

ഡീസലിന് 45 പൈസയും ഗ്യാസിന് 46 രൂപ 50 പൈസയും വില വര്‍ദ്ധിപ്പിച്ചു

ഡീസല്‍ വില നിയന്ത്രണം നീക്കിയ ഉടന്‍ എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡീസലിന് 45 പൈസ കൂട്ടി. സബ്‌സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടറിന് 46...

Read moreDetails

വ്യാജതിരിച്ചറിയല്‍ കാര്‍ഡുമായി ഐസ്ആര്‍ഒയില്‍ അതിക്രമിച്ചു കയറിയ ആള്‍ പിടിയില്‍

വ്യാജതിരിച്ചറിയല്‍ കാര്‍ഡുമായി ഐസ്ആര്‍ഒയിലെ അതീവ സുരക്ഷ മേഖലയില്‍ പ്രവേശിച്ച ആള്‍ പിടിയിലായി. ക്രയോജനിക് എഞ്ചിനുകള്‍ പരിശോധിക്കുന്ന കേന്ദ്രത്തിലാണ് ഇയാള്‍ എത്തിയത്. സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒയിലെ പ്രത്യേക...

Read moreDetails

9 ഗ്യാസ് സിലിണ്ടറുകള്‍ നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു

സബ്‌സിഡിയോടെ പ്രതിവര്‍ഷം 9 ഗ്യാസ് സിലിണ്ടറുകള്‍ നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രില്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം...

Read moreDetails

ചര്‍ച്ചയാകാമെന്ന പാകിസ്ഥാന്റെ നിര്‍ദ്ദേശം ഇന്ത്യ പരിഗണിക്കുന്നു

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചയാകാമെന്ന പാകിസ്ഥാന്റെ നിര്‍ദ്ദേശം ഇന്ത്യ പരിഗണിക്കുന്നു. മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്ന് സേനയ്ക്ക് പാകിസ്ഥാന്‍...

Read moreDetails
Page 486 of 738 1 485 486 487 738

പുതിയ വാർത്തകൾ