മറ്റുവാര്‍ത്തകള്‍

നായര്‍ – ഈഴവ ഐക്യം സംരക്ഷിക്കും: ജി. സുകുമാരന്‍ നായര്‍

നായര്‍-ഈഴവ ഐക്യം എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. മന്നം ജയന്തി സമ്മേളനത്തിനു മുന്നോടിയായി നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം....

Read moreDetails

മദ്യത്തിനെതിരെ യുദ്ധം തുടങ്ങുക

വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് മദ്യപിച്ച് വാഹനമൊടിക്കുന്നതിലാണ്. ഇതിന് ഇരകളാകുന്നത് ഒരു നാടിന്റെ സമ്പത്തായിത്തീരേണ്ട യുവാക്കളാണ്. ഇതുമൂലം അനാഥമായിത്തീരുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. നവവത്സര ദിനത്തില്‍പോലും വാഹനാപകടങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്...

Read moreDetails

അയ്യപ്പ ഭക്തന്‍ കുഴഞ്ഞുവീണു മരിച്ചു

ശബരിമല തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി കറുപ്പയ്യയാണു മരിച്ചത്. എരുമേലി ദേവസ്വം വലിയ പാര്‍ക്കിംഗ് ഗ്രൌണ്ടിലാണു സംഭവം. പേട്ടതുള്ളലിനുശേഷം പമ്പയ്ക്കു പോകാനൊരുങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍...

Read moreDetails

ഒഡീഷയില്‍ തീവണ്ടിയിടിച്ച് ആറ് ആനകള്‍ ചരിഞ്ഞു

ഒഡീഷയില്‍ തീവണ്ടിയിടിച്ച് ആറ് ആനകള്‍ ചരിഞ്ഞു. ഇന്നു രാവിലെ ഒഡീഷയിലെ ഗഞ്ചാം ജില്ലയില്‍ റാംബ, ഹുമ സ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ചെന്നൈയിലേക്ക് പോകുകയായിരുന്ന കൊറമാണ്ടല്‍ എക്സ്പ്രസ് ആണ് ആനകളെ...

Read moreDetails

കൂട്ടമാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

കൂട്ടമാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഡല്‍ഹിയിലെ ദ്വാരകയില്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. രാവിലെ 7.40ഓടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാണ്.

Read moreDetails

2012-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2012 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമി വെബ്സൈറ്റായwww.keralafilm.com-ല്‍ നിന്നും അപേക്ഷ ഫോറവും നിബന്ധനകളും ഡൌണ്‍ലോഡ് ചെയ്യാം.

Read moreDetails

എന്‍.സി.പി (ഹോമിയോ) സപ്ളിമെന്ററി പരീക്ഷ

2010-11 ബാച്ചിലും അതിനുമുമ്പും നടത്തിയ എന്‍.സി.പി (ഹോമിയോ) കോഴ്സിന്റെ പരീക്ഷകളില്‍ പരാജയപ്പെട്ടവര്‍ക്കായി 2013 ജനുവരി ഒന്നിന് നടത്താനിരുന്ന സപ്ളിമെന്ററി പരീക്ഷകള്‍ ജനുവരി പത്ത് മുതല്‍ നടത്തും. പരീക്ഷയ്ക്ക്...

Read moreDetails

ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കേസില്‍ കുറ്റപത്രം 3 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കാന്‍...

Read moreDetails

മകളുടെ മരണം സ്ത്രീസുരക്ഷക്ക് വഴിയൊരുക്കട്ടെ: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

മകളുടെ മരണം സ്ത്രീസുരക്ഷക്ക് വഴിയൊരുക്കട്ടെയെന്ന് ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. സിംഗപ്പൂരിലെ ഇന്ത്യന്‍ സ്ഥാനപതിയെയാണ് മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചത്. മരണ സമയത്ത് പെണ്‍കുട്ടിക്കൊപ്പം മാതാപിതാക്കളുണ്ടായിരുന്നു.

Read moreDetails
Page 493 of 738 1 492 493 494 738

പുതിയ വാർത്തകൾ