മറ്റുവാര്‍ത്തകള്‍

അപേക്ഷയില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തണം

എം.സി.എം സ്കോളര്‍ഷിപ്പിന് 2012-13ല്‍ പുതുക്കല്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവരും അപേക്ഷയില്‍ ആധാര്‍നമ്പര്‍ കൊടുത്തിട്ടില്ലാത്തവരുമായ അപേക്ഷകര്‍ പ്രത്യേകിച്ച് പത്തനംതിട്ട, വയനാട് ജില്ലയിലുളളവര്‍ അവരുടെ ആധാര്‍നമ്പര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്...

Read moreDetails

ഒറ്റത്തവണ വായ്പാ കുടിശ്ശിക തീര്‍പ്പാക്കല്‍: അപേക്ഷ ക്ഷണിച്ചു

കയര്‍ ഉത്പാദനവുമായി ബന്ധപ്പെട്ട് വായ്പകളെടുത്ത ചെറുകിട ഉത്പാദകര്‍, കയര്‍ സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക് വായ്പാ കുടിശിക തിര്‍പ്പാക്കുന്നതിന് കയര്‍ കടാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യം നല്‍കുന്നതിന് അപേക്ഷ...

Read moreDetails

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ് കോഴ്സ്

മകരവിളക്കിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ദര്‍ശന സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍. മകരവിളക്ക് ഒരുക്കങ്ങളെക്കുറിച്ചാലോചിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

എം എം മണിയ്ക്ക് ഉപാധികളോടെ ജാമ്യം

അഞ്ചേരി ബേബി വധക്കേസില്‍ ജയിലിലായ എം എം മണിയ്ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന പ്രധാന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനുള്ള...

Read moreDetails

ആര്യ കൊലക്കേസ്: പ്രതി രാജേഷിന് വധശിക്ഷ

ആര്യ കൊലക്കേസില്‍ ഏക പ്രതി രാജേഷിന് വധശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അപൂര്‍വങ്ങളില്‍. അപൂര്‍വമായ കേസ് എന്ന നിലയ്ക്ക് പ്രതിക്ക് പരമാവധി...

Read moreDetails

ഹരിഹരവര്‍മ്മയുടെ കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

രത്‌നവ്യാപാരി ഹരിഹരവര്‍മ്മയുടെ കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തുടര്‍നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഹരിഹരവര്‍മ്മയുടെ കൊലപാതകം സംബന്ധിച്ച പോലീസ് അന്വേഷണം മന്ദഗതിയിലാണെന്ന്...

Read moreDetails

ഗുജറാത്തില്‍ ലോകായുക്ത നിയമനം സുപ്രീംകോടതി ശരിവെച്ചു

ഗുജറാത്തില്‍ ലോകായുക്ത നിയമനം സുപ്രീംകോടതി ശരിവെച്ചു. ലോകായുക്ത നിയമനം ഗവര്‍ണര്‍ നടത്തിയത് മന്ത്രിസഭയുമായി ആലോചിക്കാതെയാണെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട ഗുജറാത്ത് സര്‍ക്കാരിന്റെ വാദം അംഗീകരിക്കാന്‍...

Read moreDetails

രുചിവൈവിധ്യത്തിന്റെ കലവറയായി ഗ്ളോബല്‍ വില്ലേജിലെ കഫെകുടുംബശ്രീ സ്റ്റാള്‍

കേരളത്തിന്റെ പ്രാദേശിക രുചിവൈവിധ്യത്തെ അതിന്റെ തനിമ നഷ്ടപ്പെടുത്താതെ ഗ്ളോബല്‍ വില്ലേജില്‍ അതവരിപ്പിക്കുകയാണ് വനിതാ സംരംഭകത്വത്തില്‍ നമ്മുടെ നാടിന്റെ മുഖശ്രീയായ കുടുംബശ്രീ.കഫെ കുടുംബശ്രീയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ കെ...

Read moreDetails

പുസ്തകങ്ങള്‍ ഏറ്റുവാങ്ങി

കേരള സര്‍വകലാശാല പൊളിറ്റിക്സ് വിഭാഗം മേധാവി യശഃശരീരനായ ഡോ. ആര്‍.രാമകൃഷ്ണന്‍ നായരുടെ പുസ്തകശേഖരം നിയമസഭാ ലൈബ്രറിക്ക് കൈമാറി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അദ്ദേഹത്തിന്‍റെ പുത്രനില്‍നിന്നും പുസ്തകങ്ങള്‍ സ്വീകരിച്ചു....

Read moreDetails

ഗതാഗതനിയമ ലംഘനത്തിനെരിരേ കര്‍ശന നടപടി – മുഖ്യമന്ത്രി

വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ തടയാന്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. റോഡ് സുരക്ഷാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails
Page 492 of 738 1 491 492 493 738

പുതിയ വാർത്തകൾ