ഭാരതീയ വിദ്യാനികേതന്റെ ഒമ്പതാമത് സംസ്ഥാനകലോത്സവം ജനുവരി 11,12,13 തീയതികളില്‍ പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്‌കൂളില്‍ നടക്കും. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷിക പരിപാടികളുടെ തുടക്കംകൂടിയാകുന്ന ഈ സാംസ്‌കാരിക...
Read moreDetailsകാസര്‍കോട് സ്വദേശിയായ പൂജാരി ലോറിയും ബൈക്കും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ മരിച്ചു. കാമാക്ഷിപാളയ അയ്യപ്പസേവാ സംഘത്തിലെ പൂജാരി ഗണേഷ് ഭട്ട് (46) ആണ് മരിച്ചത്. ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ്...
Read moreDetailsഇടുക്കിയിലെ തമിഴര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം. ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ പ്രചാരണം സജീവമാവുകയാണ്. ജില്ലയിലെ തമിഴ് മേഖലകളില്‍ പ്രചരണം നടത്തുന്നത് തമിഴ് ഭീകര സംഘടനകളാണെന്നാണ് റിപ്പോര്‍ട്ട്. സിഡി...
Read moreDetailsരത്‌ന വ്യാപാരി ഹരിഹരവര്‍മ്മയുടെ കൊലപാതക കേസില്‍ അഞ്ച് പ്രതികള്‍ പിടിയില്‍. പോലീസ് ഇവരെ ചോദ്യം ചെയ്തു. ഉച്ചയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പ്രതികളെക്കുറിച്ച് വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
Read moreDetailsകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവുകണക്കില്‍ കൃത്രിമം കാണിക്കയും കള്ളക്കണക്ക് നല്‍കുകയും അഴിമതി നടത്തുകയും ചെയ്ത യൂഡിഎഫ് ഘടകകക്ഷി നിയമസഭാംഗങ്ങളെ അയോഗ്യരാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Read moreDetailsഎട്ടാമത് മഹീന്ദ്രാ എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡുകള്‍ക്ക് (മെറ്റ) മഹീന്ദ്രാ ഗ്രൂപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. 2012 ജനുവരി ഒന്നിനും 2013 ജനുവരി 10നും ഇടയില്‍ വിവിധ ഭാഷകളില്‍...
Read moreDetailsകൃഷിമന്ത്രി കെ.പി. മോഹനന്‍ 44- ാം വര്‍ഷവും അയ്യപ്പദര്‍ശനത്തിനെത്തി. ഗുരുസ്വാമിയായി 51 അയ്യപ്പഭക്തര്‍ക്കൊപ്പമാണ് ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ മന്ത്രി പുത്തൂരിലെ വീട്ടില്‍നിന്നു ശബരിമലയിലേക്കു തിരിച്ചത്. ദര്‍ശനത്തിനുശേഷം...
Read moreDetailsകടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി. ഇറ്റാലിയന്‍ നാവികര്‍ പ്രത്യേക വിമാനത്തില്‍ രാവിലെ 8ന് നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിലിറങ്ങി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഇറ്റലി മാനിക്കുന്നതായി ഇറ്റാലിയന്‍...
Read moreDetailsഎം.സി.എം സ്കോളര്‍ഷിപ്പിന് 2012-13ല്‍ പുതുക്കല്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവരും അപേക്ഷയില്‍ ആധാര്‍നമ്പര്‍ കൊടുത്തിട്ടില്ലാത്തവരുമായ അപേക്ഷകര്‍ പ്രത്യേകിച്ച് പത്തനംതിട്ട, വയനാട് ജില്ലയിലുളളവര്‍ അവരുടെ ആധാര്‍നമ്പര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്...
Read moreDetailsകയര്‍ ഉത്പാദനവുമായി ബന്ധപ്പെട്ട് വായ്പകളെടുത്ത ചെറുകിട ഉത്പാദകര്‍, കയര്‍ സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക് വായ്പാ കുടിശിക തിര്‍പ്പാക്കുന്നതിന് കയര്‍ കടാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യം നല്‍കുന്നതിന് അപേക്ഷ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies