മറ്റുവാര്‍ത്തകള്‍

വിദ്യാഭ്യാസ വായ്പ; ബി.പി.എല്‍ വിഭാഗത്തിന്‍റെ പലിശബാധ്യത സര്‍ക്കാര്‍ വഹിക്കും: കെ.എം. മാണി

2004 - 2009 കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുക്കുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജോലി കിട്ടാതിരിക്കുകയും ചെയ്യുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസകാലത്തെ പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി...

Read moreDetails

സൈനികരുടെയും വിമുക്ത ഭടന്‍മാരുടെയും പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും : എ.കെ. ആന്റണി

സായുധസേനാംഗങ്ങളുടെയും, വിമുക്തഭടന്‍മാരുടെയും പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര രാജ്യരക്ഷാ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ ആര്‍മി മേള 2012 ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read moreDetails

സൈനിക ആയുധങ്ങള്‍ കാണാന്‍ അവസരം: പാങ്ങോട് സൈനിക പ്രദര്‍ശനം ആരംഭിച്ചു

തിരുവനന്തപുരം പാങ്ങോട് ആര്‍മി ക്യാമ്പില്‍ ആര്‍മി മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം സേനയുടെ ശേഖരത്തിലുള്ള വൈവിധ്യപൂര്‍ണമായ ആയുധങ്ങളും, ഉപകരണങ്ങളും നേരില്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അപൂര്‍വ അവസരമൊരുക്കുന്നു. പലര്‍ക്കും കേട്ടറിവ്...

Read moreDetails

ഡോക്ടറേറ്റ് നേടി

ആയൂര്‍വേദ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് തിരുവനന്തപുരം മരുത്വാ ഫാര്‍മ ഉടമ ബി.ശശിധരന് കൊളംബോ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിന്‍ ഡോക്ടറേറ്റ് നല്‍കി . ഗുണമേന്‍മ...

Read moreDetails

കോഴിക്കോട് കളക്ടറെ മണല്‍ മാഫിയ ആക്രമിച്ചു

കോഴിക്കോട് കളക്ടറെ മണല്‍ മാഫിയ ആക്രമിച്ചു. മണല്‍ക്കടത്ത് പിടിക്കാനെത്തിയ കളക്ടര്‍ കെ വി മോഹന്‍ കുമാറിന്റെ വാഹനത്തിനു മുകളിലേക്ക് മണല്‍ ഇറക്കി തടയുകയായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ കണ്ണാടിക്കുളം...

Read moreDetails

രസീതുകള്‍ അസാധുവാക്കി

തിരുവനന്തപുരം താലൂക്കില്‍ കീഴ്തോന്നക്കല്‍ വില്ലേജിലേയ്ക്ക് നവംബര്‍ 27 ന് അനുവദിച്ച എച്ച് - 08933 - ാം നമ്പര്‍ എല്‍.ആര്‍. രസീത് ബുക്കിലെ 0893284, 86, 89,...

Read moreDetails

വിശിഷ്ടസേവന പുരസ്കാരം: ആനുകൂല്യങ്ങള്‍ മുന്‍കാലപ്രാബല്യത്തോടെ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

വിശിഷ്ടസേവനത്തിന് സൈനികര്‍ക്ക് നല്‍കുന്ന പുരസ്കാരത്തിന്റെ ആനുകൂല്യങ്ങള്‍ 25 ലക്ഷം രൂപവരെ വര്‍ദ്ധന ലഭിക്കത്തവിധത്തില്‍ മുന്‍കാലപ്രാബല്യത്തോടെ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സായുധസേനാ പതാകദിനാഘോഷവും വിമുക്തഭടസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. സിനിമാ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ അധ്യക്ഷനായിരുന്നു.

Read moreDetails

ജപ്പാനില്‍ വന്‍ഭൂകമ്പം

ജപ്പാനില്‍ റിക്ടര്‍ സ്‌കെയില്‍ 7.4 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഭൂകമ്പത്തെ തുടര്‍ന്ന് ടോക്യോ ഉള്‍പ്പെടെ ജപ്പാന്റെ വടക്ക് കിഴക്കന്‍ തീര മേഖലകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഹികുഷിമ...

Read moreDetails

അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു:3 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് കല്ലിലിടിച്ചുകയറി മൂന്നു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത്‌സെന്ററില്‍ പ്രഥമശുശ്രൂഷ നല്‍കി. മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയില്‍ മഠത്തുംമൂഴി വലിയപാലത്തിനടുത്താണ് അപകടനം...

Read moreDetails
Page 502 of 738 1 501 502 503 738

പുതിയ വാർത്തകൾ