മറ്റുവാര്‍ത്തകള്‍

ഐ.ടി. മിഷന്റെ ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ദേശീയ പുരസ്കാരം

ഇ-ഗവേണന്‍സ് രംഗത്തെ മികവിന് കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്കാരം 2012 സംസ്ഥാന ഐ.ടി. മിഷന്‍ നടപ്പിലാക്കിയ ഇ-ഡിസ്ട്രിക്ട് പദ്ധതിയ്ക്ക് ലഭിച്ചു. കൊല്‍ക്കത്തയില്‍ നടന്ന...

Read moreDetails

ഐഎസ്ആര്‍ഒ ചാരക്കേസ് പാഠമാകണം

ശാസ്ത്രസാങ്കേതികരംഗത്ത് ഭാരതത്തിന്റെ നേട്ടങ്ങള്‍ മിക്കരാജ്യങ്ങള്‍ക്കും ഇഷ്ടമുള്ള കാര്യമല്ലെന്നും നേട്ടങ്ങളുണ്ടാകുമ്പോള്‍ എന്നും വിവാദങ്ങളുണ്ടാകാറുണ്ടെന്നും ചൂണ്ടിക്കാട്ടിയ മാധവന്‍ നായര്‍ അപവാദങ്ങള്‍ക്കു പിന്നിലെ ലക്ഷ്യങ്ങള്‍ തിരിച്ചറിയണമെന്നാണ് എല്ലാവരെയും ഓര്‍മ്മിപ്പിച്ചത്.

Read moreDetails

പമ്പാ ആക്ക്ഷന്‍ പ്ളാന്‍ ഉടന്‍ നടപ്പാക്കണം: രമേശ് ചെന്നിത്തല

പമ്പാ ആക്ഷന്‍ പ്ളാന്‍ ഉടന്‍ നടപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ശബരിമല സന്ദര്‍ശനത്തിനു ശേഷം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരുകള്‍ മാറി വന്നിട്ടും പമ്പയോടുള്ള ക്രൂരമായ അവഗണന...

Read moreDetails

മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും

മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനും വകുപ്പുകള്‍ക്കും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനമേര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. ഉത്തരവുകള്‍ യഥാസമയം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

ബയോഡൈവേഴ്സിറ്റി എക്സ്പോ ഡിസംബര്‍ 21 മുതല്‍

ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാഷണല്‍ ബയോ ഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഡിസംബര്‍ 21 മുതല്‍ 30 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ ബയോഡൈവേഴ്സിറ്റി എക്സ്പോ നടക്കും. ആദിവാസി...

Read moreDetails

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ : പുതിയ പാക്കേജുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലുമായുള്ള 17 വര്‍ഷത്തെ സഹകരണം ആഘോഷിക്കുന്നതിനായി എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ടൂര്‍ ഓപ്പറേറ്റിങ് വിഭാഗമായ എമിറേറ്റ്‌സ് ഹോളിഡേയ്‌സ് തിരുവനന്തപുരത്തു നിന്ന് 27,114 രൂപ മുതല്‍ക്കുള്ള റിട്ടേണ്‍...

Read moreDetails

കളക്ടറെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റില്‍

കോഴിക്കോട് കളക്ടറെ മണല്‍ മാഫിയ ആക്രമിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തു. റിയാസ്, ഋഷി കപൂര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു...

Read moreDetails

വിളപ്പില്‍ശാല മാലിന്യപ്രശ്നം: ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി രണ്ടിലേക്ക് മാറ്റി

വിളപ്പില്‍ശാല മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി രണ്ടിലേക്ക് മാറ്റി. മാലിന്യപ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ധസമിതി പരിഹരിക്കേണ്ട പ്രശ്നങ്ങളും മേഖലകളും സംബന്ധിച്ച് റിപ്പോര്‍ട്ടു...

Read moreDetails

മുംബൈ ഭീകരാക്രമണം: ലഷ്‌കര്‍ ഇ തൊയ്ബ പരീശീലന ക്യാമ്പിന്‍റെ ചിത്രങ്ങള്‍ പാക് കോടതിയില്‍ ഹാജരാക്കി

മുംബൈ ഭീകരാക്രമണത്തിനുവേണ്ടി ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകര്‍ നടത്തിയ പരിശീലന ക്യാമ്പിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ അന്വേഷകര്‍ കോടതിയില്‍ ഹാജരാക്കിയതായി പി ടി ഐ റിപ്പോര്‍ട്ടു ചെയ്തു.

Read moreDetails

സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

പാല സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട തീക്കോയ് സ്വദേശി ചെല്ലപ്പന്‍ (55) ആണ് മരിച്ചത്. പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരില്‍ ഇന്നലെയാണ് ഇയാളെ...

Read moreDetails
Page 501 of 738 1 500 501 502 738

പുതിയ വാർത്തകൾ