അഞ്ചുവര്‍ഷം മുമ്പ് വൈദ്യുതി ഉത്പാദനത്തിനായി ഒഡീഷയിലെ വൈതരണയില്‍ കേരളത്തിന് അനുവദിച്ച കല്‍ക്കരിപാടം ഉപയോഗിക്കാത്തത്തിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കല്‍ക്കരി ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തു നല്‍കിയിരുന്നു.
Read moreDetailsസംസ്ഥാനത്തു സബ്‌സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി ഉയര്‍ത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് അഞ്ചു ശതമാനം കുടുംബങ്ങള്‍ മാത്രമാണ് ഒരു വര്‍ഷം പത്തു...
Read moreDetailsവൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് 2013 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷകളുടെ ഫൈന്‍ കൂടാതെ ഫീസ്സടക്കാനുള്ള തീയതി ഡിസംബര്‍ 15 വരെയും...
Read moreDetailsഎന്‍ഡോസള്‍ഫാന്‍ ഇനിയും ഉപയോഗിക്കണമെന്ന് ശഠിക്കാന്‍ ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു സര്‍ക്കാരിനും ആവില്ല. കമ്പനികളുടെ ലാഭനഷ്ട കണക്കുകളെക്കാള്‍ മനുഷ്യജീവനാണ് വില എന്ന ചിന്തയാണ് നമ്മെ നയിക്കേണ്ടത് ആ...
Read moreDetailsസുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ സെക്രട്ടേറിയറ്റില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലെ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് സുരക്ഷാ പരിശോധനകള്‍ക്കുശേഷം സന്ദര്‍ശക പാസ് വാങ്ങി മാത്രമേ ബന്ധപ്പെട്ട ഓഫീസുകളും സെക്ഷനുകളും സന്ദര്‍ശിക്കാന്‍...
Read moreDetailsപരമ്പരാഗത മണ്‍പാത്ര തൊഴിലാളികള്‍ക്ക് മണ്‍പാത്ര നിര്‍മാണത്തിനും, വിപണനത്തിനും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും ധനസഹായം ലഭിക്കും. വ്യക്തികള്‍ക്ക് 5,000 രൂപ വരെയും, സഹകരണസംഘങ്ങള്‍, സ്ഥാപനങ്ങള്‍,...
Read moreDetailsകെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന ഉല്‍പാദകരുടെ ആവശ്യം സുപ്രീംകോടതി തള്ളി. കാലാവധി കഴിയുന്നതോടെ എന്‍ഡോസള്‍ഫാന്‍ കൂടുതല്‍ ഹാനികരമാകുമെന്ന വാദം കോടതി അംഗീകരിച്ചില്ല.
Read moreDetailsസിത്താറിന്‍റെ തന്ത്രികളില്‍ വിരലുകളുടെ മാന്ത്രികസ്പര്‍ശം കൊണ്ട് ഭാരതീയസംഗീതത്തിന്‍റെ അമൃതധാരയൊഴുക്കി ലോകത്തന്‍റെ ഹൃദയം കീഴടക്കിയ പണ്‍ഡിറ്റ് രവിശങ്കര്‍(92) അന്തരിച്ചു. അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വച്ചായിരുന്നു ആ സംഗീതജ്ഞന്‍റെ അന്ത്യം.
Read moreDetailsചങ്ങനാശ്ശേരിക്കും തിരുവല്ലയ്ക്കുമിടയില്‍ പാലക്കാട്-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് പാളം തെറ്റി. വന്‍ദുരന്തമാണ് ഒഴിവായത്. ആര്‍ക്കും പരുക്കില്ല. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം 5 മണിക്കൂറോളം...
Read moreDetailsതേക്കിന്‍കാട് മൈതാനം റോഡ് വികസത്തിനുവേണ്ടി വിട്ടുകൊടുക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം ആഘോഷക്കമ്മിറ്റി യോഗം അറിയിച്ചു. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനാല് മീറ്ററോളം സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies