മറ്റുവാര്‍ത്തകള്‍

ശബരിമലയില്‍ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

ശബരിമല സന്നിധാനത്തും പമ്പയിലുമുള്ള സര്‍ക്കാര്‍ വക ഹോമിയോ ആശുപത്രികളില്‍ നിന്നും അയ്യപ്പഭക്തന്മാര്‍ക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പ് ജീവനക്കാര്‍ക്കും മരുന്ന് വാങ്ങാം.

Read moreDetails

സാക്ഷര്‍ ഭാരത് പരിശീലന ശില്‍പ്പശാല

ഡയറക്ടറേറ്റ് ഓഫ് അഡല്‍റ്റ് എഡ്യൂക്കേഷന്‍ ഡല്‍ഹി, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാല ഇന്ന് (ഡിസംബര്‍ 15) മുതല്‍ തിരുവനന്തപുരം...

Read moreDetails

ജയകൃഷ്ണന്‍ വധം: ടി.കെ രജീഷിനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്ററെ വധിച്ച കേസില്‍ ടി.കെ രജീഷിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കി. കേസില്‍...

Read moreDetails

മദനി വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് വി.എസ്

മദനി വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തരുത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്.

Read moreDetails

പരിസര ശുചിത്വത്തിന്റെ അവബോധം സൃഷ്ടിക്കാന്‍ പുണ്യം പൂങ്കാവനം പദ്ധതി ഫലപ്രദം- എം.കെ.രാഘവന്‍ എം.പി.

വിവിധസംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരില്‍ പരിസര ശുചിത്വത്തിന്റെ സന്ദേശമെത്തിക്കാനും അവബോധം സൃഷ്ടിക്കാനും പുണ്യം പൂങ്കാവനം പദ്ധതി മികച്ച സംഭാവയാണ് നല്‍കുന്നതെന്ന് എം.കെ.രാഘവന്‍ എം.പി. പറഞ്ഞു. കണ്ണൂര്‍...

Read moreDetails

പതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേള: സുവര്‍ണചകോരം ‘സ്റ്റാനിന’ക്ക് ലഭിച്ചു

പതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിലിപ്പീന്‍സ് ചിത്രം ‘സ്റ്റാനിന’ക്ക് സുവര്‍ണചകോരം. ഇമ്മാനുവല്‍ ക്വിന്റോ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാനിന. നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഫിലിമിസ്താനാണ്...

Read moreDetails

പെരുവനം കുട്ടന്‍ മാരാര്‍ക്ക് പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം

ഈ വര്‍ഷത്തെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്ക്കാരം പെരുവനം കുട്ടന്‍മാരാ‍ര്‍ക്ക്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരളത്തിലെ സംഘവാദ്യകലകളില്‍ പ്രഥമഗണനീയമായ മേളത്തിന്റെ പ്രമാണം പെരുമയോടെ നിലനിര്‍ത്തുന്ന...

Read moreDetails

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ ഇന്ന് രണ്ടു മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ടി വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍, ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്നിവയാണ് മത്സരവിഭാഗത്തിലുള്ളത്.

Read moreDetails

ഐഎസ്ആര്‍ഒ ചാരക്കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല: മുഖ്യമന്ത്രി

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന കെ മുരളീധരന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read moreDetails

ശബരിമലയില്‍ അമിതവില ഈടാക്കുന്ന കടകള്‍ അടച്ചുപൂട്ടണം: ഹൈക്കോടതി

ശബരിമലയില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കുന്ന കടകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Read moreDetails
Page 499 of 738 1 498 499 500 738

പുതിയ വാർത്തകൾ