പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുധീറിനും മൂന്നാം പ്രതി ടെലിഫിലിം നിര്‍മാതാവ് ജനതാവിജയനും കോടതി ഏഴുവര്‍ഷം തടവ് വിധിച്ചു. നാലാം...
Read moreDetailsസ്ത്രീകളെ ദേവതയായി കരുതുന്ന സങ്കല്പമാണ് ആര്‍ഷഭാരതത്തിന്റേത്. എവിടെയാണോ സ്ത്രീകള്‍ ആരാധിക്കപ്പെടുന്നത് ആ സ്ഥലം സ്വര്‍ഗ്ഗസമാനമാകുമെന്നാണ് സഹസ്രാബ്ദങ്ങളായി ഭാരതം ഉരുവിടുന്നത്. ആ ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഏറ്റവും ഞെട്ടിപ്പിക്കുന്ന...
Read moreDetailsകടല്‍ക്കൊല കേസില്‍ നാവികരുടെ ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തമ്മില്‍ നിലപാടുകളില്‍ ഭിന്നത. ഹര്‍ജിയില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
Read moreDetailsകുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ വനമേഖലയില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ കൃഷിക്കും വീടുകള്‍ക്കുമുണ്ടായ വ്യാപക നാശനഷ്ടം കണക്കാക്കാന്‍ റവന്യൂ, പട്ടികവര്‍ഗ്ഗ വകുപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥരുടെ സംഘങ്ങള്‍ സന്ദര്‍ശനം നടത്തുമെന്ന്...
Read moreDetailsപോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്ന അഞ്ചു സ്ത്രീകളെ പാകിസ്താനില്‍ വെടിവെച്ചു കൊന്നു. തുറമുഖ നഗരമായ കറാച്ചിയില്‍ നാലുപേരും ഒരാള്‍ വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ പെഷാവറിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന്...
Read moreDetailsസന്നിധാനത്ത് തീര്‍ത്ഥാടകരുടെ പരാതികള്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന് പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു. സന്നിധാനത്ത് അഞ്ചിടങ്ങളിലായാണ് പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്.പരാതികള്‍ വിലയിരുത്തി ബന്ധപ്പെട്ടവരെ അറിയിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കാനാവശ്യപ്പെടും.
Read moreDetailsകേരള പ്രസ് അക്കാദമി സംസ്ഥാനത്തുടനീളം വിവരാവകാശ ശില്‍പശാലകള്‍ നടത്തും. പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലെ വിവരാവകാശ ശില്‍പശാല ഡിസംബര്‍ 18ന്...
Read moreDetailsനിയമസഭയിലെ പ്രസംഗത്തിന് സഭയ്ക്കുള്ളില്‍ ലാപ്ടോപ്പും ഐ-പാഡും ഉപയോഗിക്കാമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഈ സൌകര്യം നിയമസഭയിലെ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അംഗങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നതായും...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത മണല്‍വാരല്‍ തടയാന്‍ നിയമനിര്‍മാണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ഇതിനായി സ്റാറ്റ്യൂട്ടറി അധികാരമുള്ള അഥോറിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി.എന്‍...
Read moreDetailsകടല്‍ക്കൊല കേസിലെ നാവികരെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ക്കായി ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ജിയാം പൗളോ ഡി പൗള കൊച്ചിയിലെത്തി. ക്രിസ്മസിന് നാവികര്‍ നാട്ടിലെത്തേണ്ടത് അനിവാര്യമാണെന്ന് ജിയാം പൗളോ ഡി പൗള...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies