മറ്റുവാര്‍ത്തകള്‍

കേരളത്തിന് ആവശ്യം പരിസ്ഥിതിയുമായി സമന്വയിച്ചുള്ള വികസനമാണ്: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പരിസ്ഥിതിയുമായി സമന്വയിച്ചുകൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 30 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടത്തുന്ന നാഷണല്‍...

Read moreDetails

ഗുജറാത്തില്‍ വീണ്ടും മോഡി

അഹമ്മദാബാദ്: ഗുജറാത്തില്‍ നരേന്ദ്രമോഡി ഭരണം ഉറപ്പിച്ചു. ഇത് മൂന്നാം തവണയാണ് മോഡി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ സീറ്റുകള്‍ക്കൊപ്പം ബിജെപി നേടുമെന്നാണ് സൂചന. ഹിമാചല്‍ പ്രദേശില്‍ 68...

Read moreDetails

അന്തര്‍ദേശീയ നാടകോത്സവം : ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഡിസംബര്‍ 22 ആരംഭിക്കും

സംസ്ഥാന സംഗീത നാടക അക്കാദമി 2013 ജനുവരി 15 ുതല്‍ 22വരെ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നാടകോത്സവത്തിന്റെ ഡെലിഗേറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഡിസംബര്‍ 22ന് ആരംഭിക്കും. 100/- ൂപയാണ്...

Read moreDetails

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍.ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നത്.

Read moreDetails

മന്നം ജയന്തി ദിനത്തില്‍ കലോത്സവങ്ങളും ഇന്റര്‍വ്യൂകളും നടത്താനുള്ള നീക്കം പ്രതിഷേധാര്‍ഹം: സുകുമാരന്‍ നായര്‍

മന്നം ജയന്തി ദിവസമായ ജനുവരി രണ്ട് നിയന്ത്രിത അവധി ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ കലോത്സവങ്ങളും സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ഇന്റര്‍വ്യൂകളും നടത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എന്‍എസ്എസ്...

Read moreDetails

എം എം മണിയുടെ ജാമ്യാപേക്ഷ തള്ളി

അഞ്ചേരി ബേബി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന എം എം മണിയുടെ ജാമ്യാപേക്ഷ തള്ളി. തൊടുപുഴ സെഷന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിന്മേലുള്ള വാദം 18-ാം തീയതി പൂര്‍ത്തിയായിരുന്നു.

Read moreDetails

മിനി പമ്പയെ ഇടത്താവളമായി പ്രഖ്യാപിച്ചു

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ മിനി പമ്പയെ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ അടിയന്തര ആവശ്യങ്ങള്‍ക്കായി മലപ്പുറം ജില്ലാ കളക്ടര്‍ക്ക്...

Read moreDetails

കുറ്റിച്ചല്‍ : സഹായമെത്തിച്ചു

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ വനമേഖലയിലും ഞാറനീലി പ്രദേശത്തും കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് അടിയന്തിര സഹായമെത്തിച്ചതായി മന്ത്രി പി.കെ. ജയലക്ഷ്മി സ്പീക്കര്‍ ജി. കാര്‍ത്തികേയനെ അറിയിച്ചു....

Read moreDetails

പറവൂര്‍ പെണ്‍വാണിഭം: ശിക്ഷ വിധിച്ചു

പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുധീറിനും മൂന്നാം പ്രതി ടെലിഫിലിം നിര്‍മാതാവ് ജനതാവിജയനും കോടതി ഏഴുവര്‍ഷം തടവ് വിധിച്ചു. നാലാം...

Read moreDetails

കൊലക്കയര്‍ തന്നെ പ്രതിവിധി

സ്ത്രീകളെ ദേവതയായി കരുതുന്ന സങ്കല്പമാണ് ആര്‍ഷഭാരതത്തിന്റേത്. എവിടെയാണോ സ്ത്രീകള്‍ ആരാധിക്കപ്പെടുന്നത് ആ സ്ഥലം സ്വര്‍ഗ്ഗസമാനമാകുമെന്നാണ് സഹസ്രാബ്ദങ്ങളായി ഭാരതം ഉരുവിടുന്നത്. ആ ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഏറ്റവും ഞെട്ടിപ്പിക്കുന്ന...

Read moreDetails
Page 497 of 737 1 496 497 498 737

പുതിയ വാർത്തകൾ