കാസര്‍ഗോഡ് നടന്ന, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യത്തെ വാരാന്ത്യ നറുക്കെടുപ്പില്‍ പത്തു പേര്‍ക്ക് പത്ത് പവന്‍ വീതം സ്വര്‍ണം സമ്മാനമായി ലഭിച്ചു....
Read moreDetailsഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ നില കൂടുതല്‍ ഗുരുതരമായതായി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടിക്ക് ഇന്നലെ രാത്രി പനി ബാധിച്ചിരുന്നു.
Read moreDetailsലാവ്‌ലിന്‍ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹര്‍ജി തള്ളി. തിരുവനന്തപുരം സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസ് വിഭജിച്ച് ഹാജരായ പ്രതികളുടെ...
Read moreDetailsക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പ്പാദനവും വിപണനവും വിതരണവും തടയുന്നതിനായി പോലീസ്, വനം, റവന്യു, എക്സൈസ് വകുപ്പുകളുടെ സംയുക്ത റെയ്ഡ് ആരംഭിക്കുവാനും വകുപ്പുകളെ യോജിപ്പിച്ചുകൊണ്ടുളള താലൂക്ക്തല കോ - ഓര്‍ഡിനേഷന്‍കമ്മിറ്റി...
Read moreDetailsഏകദിന ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരമിച്ചു. സിലക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു വിരമിക്കല്‍ തീരുമാനം. പാകിസ്താനെതിരെയായിരുന്നു സച്ചിന്‍റെ അരങ്ങേറ്റം. 463 ഏകദിനങ്ങളില്‍ നിന്ന് 49 സെഞ്ച്വറി...
Read moreDetailsതിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി.യുടെ കോഴിക്കോട് കോളേജ് ഓഫ് അപ്ളൈഡ് സയന്‍സില്‍ എം.സി.എ കോഴ്സിന് (2012-13) ഏതാനും മാനേജ്മെന്റ് സീറ്റുകള്‍ ഒഴിവുണ്ട്. 2012 ലെ എന്‍ട്രന്‍സ് റാങ്ക് ലിസ്റിലുള്ള വിദ്യാര്‍ത്ഥികള്‍...
Read moreDetailsആര്യശാല ശ്രീശബരി ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ ഡയറക്ടറേറ്റ് (സോയില്‍ സര്‍വ്വേ & സോയില്‍ കണ്‍സര്‍വേഷന്‍ ഡയറക്ടറേറ്റ്) ഡിസംബര്‍ ഒന്നു മുതല്‍ വഴുതക്കാട്ടെ സെന്റര്‍...
Read moreDetailsതിരുവനന്തപുരം കോഴിക്കോട് മോണോറെയില്‍ പദ്ധതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലേക്ക്. കൊച്ചി മെട്രോറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി അനുകൂലമല്ലാത്ത സമീപനമെടുത്ത സാഹചര്യത്തില്‍ ചര്‍ച്ച...
Read moreDetailsവിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രക്ഷോഭം ശക്തമാകുന്നു. റെയ്‌സീന ഹില്‍സിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയാണ്. രാഷ്ട്രപതി ഭവനടക്കം തന്ത്രപ്രധാന മന്ത്രാലയങ്ങള്‍ സ്ഥിതിചെയ്യുന്നത് റെയ്‌സീന ഹില്‍സിലാണ്.
Read moreDetailsശബ്ദാതിവേഗ മിസൈല്‍ 'അസ്ത്ര' ഒഡീഷയിലെ ബാലസോറിനടുത്തുള്ള ചന്ദിപ്പുരില്‍ പരീക്ഷിച്ചതായി പ്രതിരോധവൃത്തങ്ങള്‍ വെളിപ്പെടുത്തി. ആകാശത്തുനിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന മിസൈലാണ് 'അസ്ത്ര'. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന വികസിപ്പിച്ചുവരുന്ന മിസൈലിന്റെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies