മറ്റുവാര്‍ത്തകള്‍

ശബരിമലയിലെ വരുമാനം 110 കോടി

ശബരിമലയിലെ വരുമാനം മണ്ഡലകാലത്ത് 110 കോടിയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ലഭിച്ച വരുമാനത്തേക്കാള്‍ നാലു കോടി കുറവാണിത്. മണ്ഡലകാലം തുടങ്ങി...

Read moreDetails

ദുരന്തങ്ങളില്‍നിന്നു പാഠം പഠിക്കുന്നില്ല

എന്‍.സി.സി ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ചു കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങിമരിക്കാനിടയായ സംഭവം അത്യന്തം ദുഃഖകരവും അധികൃതരുടെ അനാസ്ഥയ്ക്ക് ഉദാഹരണവുമാണ്. മലയാറ്റൂര്‍ മുളങ്കുഴി മഹാഗണി തോട്ടത്തിനു സമീപമാണ് പെരിയാറില്‍...

Read moreDetails

വാഹനാപകടത്തില്‍ അയ്യപ്പഭക്തന്‍ മരിച്ചു

ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച ജീപ്പ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. കര്‍ണാടക മൈസൂര്‍ ഹസന്‍ സ്വദേശി ശ്രീനിവാസന്‍ (56) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നിനാണ്...

Read moreDetails

കൂട്ടബലാത്സംഗത്തിനിരയായ കുട്ടിയെ സിംഗപ്പൂരിലേക്കു മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയി. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയിലാണ് വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി എയര്‍ ആംബുലന്‍സിലാണ് യുവതിയെ സിംഗപ്പൂരിലേക്ക്...

Read moreDetails

ശബരിമല : ഉരക്കുഴി ഭാഗത്ത് ആനക്കൂട്ടം ഇറങ്ങി

ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് ഉരക്കുഴി ഭാഗത്ത് അഞ്ച് ആനകളുടെ കൂട്ടത്തെയാണ് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്നിധാനം ഫോറസ്റ്റ് സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പടക്കം പൊട്ടിച്ചും...

Read moreDetails

എന്‍സിസി ട്രക്കിംഗ് ക്യാമ്പിനെത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

എന്‍സിസിയുടെ ദേശീയ ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ പെരിയാറില്‍ മുങ്ങിമരിച്ചു. വനത്തിനുള്ളില്‍ മഹാഗണിത്തോട്ടം സന്ദര്‍ശിക്കാനെത്തിയ 60 അംഗ സംഘത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.വിദ്യാര്‍ഥികള്‍ കാല്‍വഴുതി പുഴയിലേക്ക്...

Read moreDetails

സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ : അതിവേഗ കോടതി ആലോചനയിലെന്നു തിരുവഞ്ചൂര്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍, ഇതിനു സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും അനുമതി വേണം.

Read moreDetails

അയ്യപ്പന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടന്നു

മണ്ഡലപൂജയ്ക്ക് മുന്നോടിയായി അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടന്നു. ഉച്ചയ്ക്ക് രണ്ടരയോടെ പമ്പയിലെത്തിയ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡിന്റെയും അയ്യപ്പസേവാ സംഘത്തിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. രണ്ട് ദിവസമായി...

Read moreDetails

ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടെ പരുക്കേറ്റ പോലീസുകാരന്‍ മരിച്ചു

ബസില്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധത്തിനിടെ പരുക്കേറ്റ പോലീസുകാരന്‍ മരിച്ചു. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍സ്റ്റബിള്‍ സുഭാഷ് ടോമറാണ്‌(47) മരണപ്പെട്ടത്.

Read moreDetails

പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. 16022 ചെയിന്‍ സര്‍വീസുകള്‍ നടത്തി

ഈ മണ്ഡലകാലത്ത് പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. 16,022 ചെയിന്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തു. കെ.എസ്.ആര്‍.ടി.സി.യുടെ കണക്കുകള്‍ പ്രകാരം 16,48,812 യാത്രക്കാരാണ് ഈ ചെയിന്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയത്.

Read moreDetails
Page 495 of 738 1 494 495 496 738

പുതിയ വാർത്തകൾ