മറ്റുവാര്‍ത്തകള്‍

വിശ്വശാന്തി വാരാഘോഷം കൊട്ടിയൂരില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 77-ാം ജയന്തിയോടനുബന്ധിച്ച് നടക്കുന്ന വിശ്വശാന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. ചടങ്ങുകള്‍ക്ക് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ...

Read moreDetails

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സൗരോര്‍ജ്ജപദ്ധതിയുടെ ഉദ്ഘാടനചടങ്ങ്

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സൗരോര്‍ജ്ജപദ്ധതിയുടെയും സന്ദര്‍ശകരുടെ വിശ്രമമുറിയുടെയും ഉദ്ഘാടനചടങ്ങ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ നിര്‍വ്വഹിക്കുന്നു.

Read moreDetails

ശബരിമലയുടെ കാര്യത്തില്‍ പ്രത്യേകം വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരവും തീര്‍ഥാനവും നിയന്ത്രിക്കുന്നതിനായി അവതരിപ്പിക്കുന്ന മാര്‍ഗരേഖയില്‍ ശബരിമലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശബരിമലയുടെ കാര്യം പ്രത്യേകം വാദം കേള്‍ക്കും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം...

Read moreDetails

തൃശ്ശൂര്‍ വി. രാമചന്ദ്രന് ചെമ്പൈ സ്മാരക പുരസ്‌കാരം

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരക പുരസ്‌കാരത്തിന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ തൃശ്ശൂര്‍ വി. രാമചന്ദ്രനെ തിരഞ്ഞെടുത്തു. 50,001 രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത...

Read moreDetails

ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് നവംബര്‍ 4 ഡിസംബര്‍ 13, 17 തീയതികളില്‍ നടക്കും

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ഹിമാചലിലെ തിരഞ്ഞെടുപ്പ് നവംബര്‍ 4ന് നടക്കും. രണ്ടുഘട്ടമായിട്ടാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 13,...

Read moreDetails

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ 77-ാം ജയന്തിയും വിശ്വശാന്തി വാരാഘോഷവും

വിശ്വവിശ്രുത സംന്യാസിശ്രേഷ്ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 77-ാം ജയന്തിയോടനുബന്ധിച്ച് വിശ്വശാന്തി വാരാഘോഷം ഒക്‌ടോബര്‍ 3 മുതല്‍ 9 വരെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ...

Read moreDetails

അരവിന്ദ് കേജരിവാളിന്റെ പാര്‍ട്ടിയുടെ കരട് നയരേഖ പുറത്തിറക്കി

അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കരട് നയരേഖ പുറത്തിറക്കി. സാധാരണക്കാരുടെ ഉന്നമനവും അഴിമതിനിര്‍മാര്‍ജനവും ലക്ഷ്യമിട്ടുകൊണ്ടാണ് പാര്‍ട്ടി രൂപരേഖ തയാറായിട്ടുള്ളത്.

Read moreDetails

ജ്വല്ലറികള്‍ നാളെ അടച്ചിടും

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കേരള ജ്വല്ലേഴ്സ് ഫെഡറേഷനു കീഴിലുള്ള എല്ലാ ജ്വല്ലറികളും നാളെ അടച്ചിടുമെന്നു കെ.ജെ.എഫ്. ഭാരവാഹികള്‍ അറിയിച്ചു.

Read moreDetails

മുന്‍മന്ത്രിയും സേവാദള്‍ ചെയര്‍മാനുമായിരുന്ന എന്‍.രാമകൃഷ്ണന്‍ അന്തരിച്ചു

മുന്‍മന്ത്രിയും കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന ചെയര്‍മാനുമായിരുന്ന എന്‍.രാമകൃഷ്ണന്‍ അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 1991-ലെ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു.

Read moreDetails

അഞ്ച് പാക് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പാകിസ്താന്‍ പൗരന്മാരായ അഞ്ചു തീവ്രവാദികള്‍ ജമ്മു കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വിഭാഗത്തില്‍ പെട്ടവരാണ്...

Read moreDetails
Page 521 of 738 1 520 521 522 738

പുതിയ വാർത്തകൾ