ഗാന്ധിജയന്തി ദിനമായ നാളെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ, ബ്ളോക്ക്, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ഇന്ദിരാഭവനില്‍ രാവിലെ ഒമ്പതിന് ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സര്‍വ്വമത...
Read moreDetailsഇറാഖില്‍ സ്ഫോടന പരമ്പരയില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബാഗ്ദാദിന്റെ വടക്കുഭാഗത്ത് താജി നഗരത്തിലെ സ്ഫോടനത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. സ്ഫോടക വസ്തുക്കള്‍...
Read moreDetailsകാശ്മീര്‍ വിഷയത്തില്‍ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. കാഷ്മീരിലെ ഹൂറിയത് നേതാവ് മിര്‍വെയ്സ് മൊഹമ്മദ് ഉമര്‍ ഫാറൂഖുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...
Read moreDetailsഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്- 10 വിജയകരമായി വിക്ഷേപിച്ചു. ഇന്നു പുലര്‍ച്ചെ 2.48 ന് ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്നും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ആരിയന്‍ സ്‌പേസിന്റെ...
Read moreDetailsജസ്റ്റിസ് അല്‍തമാസ് കബീര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. രാവിലെ പതിനൊന്നരയ്ക്ക് രാഷ്ട്രപതിഭവനിലായിരുന്നു സത്യപ്രതിജ്ഞ. സുപ്രീംകോടതിയുടെ മുപ്പത്തൊന്‍പതാമത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് അല്‍തമാസ് കബീര്‍. രാഷ്ട്രപതി പ്രണബ്...
Read moreDetailsഒന്നിലധികം സിലിണ്ടറുകള്‍ കൈവശം വൈക്കുന്നവരെക്കുറിച്ചുള്ള അന്വേഷണം എണ്ണകമ്പനികളുടെ നേതൃത്വത്തില്‍ നടക്കുകയാണ് അത് പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ പുതിയവ നല്‍കൂ. പുതിയ കണക്ഷനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് നിരോധനമില്ലെന്ന് മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍...
Read moreDetailsനേപ്പാളില്‍ വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. പതിനാറ് യാത്രക്കാരും മൂന്ന് ജോലിക്കാരുമാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. ഏഴു ബ്രിട്ടീഷ് പൗരന്‍മാരും അഞ്ചു ചൈനാക്കാരും മൂന്നു...
Read moreDetailsശിവകാശിയില്‍ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ഇന്നു രാവിലെയായിരുന്നു അപകടം. ഒരു വീട്ടിലെ പടക്ക നിര്‍മാണകേന്ദ്രത്തിലായിരുന്നു അപകടമുണ്ടായത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
Read moreDetailsനിതിന്‍ ഗഡ്ക്കരിയെ വീണ്ടും ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. മുന്‍ അധ്യക്ഷനായ രാജ്നാഥ് സിംഗാണ് ഗഡ്ക്കരിയുടെ പേര് വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയാണ്...
Read moreDetailsകൂടംകുളം ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും സുപ്രീംകോടതി. ഇല്ലെങ്കില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു പദ്ധതിയും രാജ്യത്ത് നടപ്പിലാക്കാനാവില്ല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies