മറ്റുവാര്‍ത്തകള്‍

കവടിയാറില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ സ്ഥാപിക്കും

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് കവടിയാറില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കും. കവടിയാര്‍ കൊട്ടാരത്തിന് മുന്നിലുള്ള നഗരസഭാ പാര്‍ക്കിലാണ് പ്രതിമ സ്ഥാപിക്കുക. ഇത് സംബന്ധിച്ച പ്രമേയം ബി.ജെ.പി...

Read moreDetails

ഇന്ധന ടാങ്കറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും

സംസ്ഥാനത്ത് ഇന്ധന ടാങ്കറുകളുടെ നീക്കത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ടാങ്കറുകളുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും എണ്ണക്കമ്പനികള്‍ക്കും കരാറുകാര്‍ക്കുമായിരിക്കും. ചാല ടാങ്കര്‍ അപകടത്തെ തുടര്‍ന്നു സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണു...

Read moreDetails

കടകള്‍ അടച്ച് പ്രതിഷേധിക്കും

കേന്ദ്ര സര്‍ക്കാര്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഒക്ടോബര്‍ മൂന്നിന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ...

Read moreDetails

കേരളത്തിലേക്കു കടത്തിയ പാന്‍മസാല പിടികൂടി

തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേയ്ക്കു കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന പാന്‍മസാല പിടികൂടി. പതിനാറായിരം പായ്ക്കറ്റോളം പാന്‍മസാലയാണ് പിടികൂടിയത്. അമരവിള ചെക്പോസ്റില്‍വച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പാന്‍മസാല...

Read moreDetails

ലാവ്‌ലിന്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് കോടതി

കോളിളക്കം സൃഷ്ടിച്ച ലാവ്‌ലിന്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാര്‍, ഇ.എം.എസ് സാംസ്‌കാരികവേദി, നെയ്യാറ്റിന്‍കര പി.നാഗരാജ്...

Read moreDetails

ബെല്ലാരിയിലെ ഹമ്പി ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം

കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലുള്ള ലോകപ്രശസ്ത ചരിത്രസ്മാരകമായ ഹമ്പിക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം നടന്നു. ക്ഷേത്രത്തിനുള്ളിലുള്ള അമൂല്യസമ്പത്തു ശേഖരം കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കവര്ച്ചക്കാര്‍ പ്രവേശനകവാടത്തോടു ചേര്‍ന്ന ടവര്‍ തകര്‍ത്തിട്ടുള്ളത്.

Read moreDetails

ജനാധിപത്യം വ്യര്‍ത്ഥമാക്കുന്ന അഴിമതി എന്ന അര്‍ബുദം

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ജലസേചനപദ്ധതികള്‍ക്കായി എഴുപതിനായിരംകോടിരൂപ ചെലവിട്ടു എന്നും എന്നാല്‍ 0.1% സ്ഥലത്തുമാത്രമാണ് ജലസേചനം എത്തിക്കാന്‍ കഴിഞ്ഞതെന്നുമാണ് പ്രതിപക്ഷ ആരോപണം. പക്ഷെ വന്‍ അഴിമതി നടന്നതായി തന്നെയാണ് ഒറ്റനോട്ടത്തില്‍...

Read moreDetails

എയര്‍ കേരള ഇന്ന് ചര്‍ച്ച

എയര്‍ കേരള പദ്ധതിയുടെ ചര്‍ച്ചകള്‍ക്കായി ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ന്യൂഡല്‍ഹിയിലെത്തി. സിയാല്‍ എം.ഡി വി.ജെ.കുര്യനും അദ്ദേഹത്തോടൊപ്പമുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കേന്ദ്ര വ്യോമയാന സെക്രട്ടറി...

Read moreDetails

എയര്‍ ഇന്ത്യ വിമാനം നിര്‍ത്തലാക്കലിനെതിരെ സി.പി.എം പ്രക്ഷോഭം നടത്തും

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേയ്ക്ക് ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും മാര്‍ച്ച് സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...

Read moreDetails

ട്രെയിനുകള്‍ തിരിച്ചുവിടും

ഒക്ടോ. 5വരെ മുംബൈ സിഎസ്റ്റി-കന്യാകുമാരി-മുംബൈ സിഎസ്ടി, മുംബൈ സിഎസ്ടി-നാഗര്‍കോവില്‍-മുംബൈ സിഎസ്ടി എക്സ്പ്രസ് ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്നു റെയില്‍വെ അറിയിച്ചു. മുംബൈ സിഎസ്ടി-കന്യാകുമാരി-മുംബൈ സിഎസ്ടി എക്സ്പ്രസ് ധര്‍മവാരത്തിനും ബാംഗളൂര്‍...

Read moreDetails
Page 523 of 738 1 522 523 524 738

പുതിയ വാർത്തകൾ