വിശ്വമാനങ്ങളുള്ള ഒരു അഭിനേതാവ് മലയാളിക്കുണ്ടോ എന്നുചോദിച്ചാല്‍ മുന്നോട്ടുവക്കാന്‍ കഴിയുമായിരുന്ന ഒരു നടനാണ് കാലത്തിന്റെ പിന്നിലേക്ക് നടന്നുപോയത്. പെരുന്തച്ഛനെ അനശ്വരനാക്കാനാണോ തിലകനെ കാലം മഹാനടനാക്കിയതുപോലും ചില നിമിഷങ്ങളില്‍ തോന്നിപോകും.
Read moreDetailsപ്രശസ്ത നടന്‍ തിലകന്‍ അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് പുലര്‍ച്ചെ 3.35 നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 4.30ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു. മൃതദേഹം 11...
Read moreDetailsമൊബൈല്‍ ഫോണുകളുടെ റോമിങ് ചാര്‍ജ് അടുത്ത വര്‍ഷം മുതല്‍ ഒഴിവാക്കുമെന്നു കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012ലെ ദേശീയ ടെലികോം...
Read moreDetailsആധാരത്തില്‍ വില കുറച്ചു കാണിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുളള അണ്ടര്‍വാല്യൂവേഷന്‍ കേസുകള്‍ക്ക് ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി രജിസ്‌ട്രേഷന്‍ വകുപ്പ് പ്രഖ്യാപിച്ചു. 2012 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരണങ്ങള്‍ക്ക്...
Read moreDetails25ഓളം ബഹിരാകാശ യാത്ര നടത്തിയ നാസയുടെ പേടകം എന്‍ഡവര്‍ ഇനി കാലിഫോര്‍ണിയയിലെ മ്യൂസിയത്തില്‍ വിശ്രമിക്കും. ഫ്ളോറിഡയിലെ കേപ് കനാവറലില്‍നിന്നു ബോയിംഗ് 747 ജംബോജെറ്റ് വിമാനത്തിന്റെ മുകളില്‍ ഘടിപ്പിച്ചാണ്...
Read moreDetailsഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ കൂടെക്കൂടെ റദ്ദാക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായി പ്രതിഷേധിച്ചു. ടിക്കറ്റ് നിരക്കില്‍ വന്‍തോതില്‍ വര്‍ധന വരുത്തിയതോടൊപ്പം, വിമാനങ്ങള്‍ റദ്ദാക്കുകകൂടി ചെയ്തതോടെ ഗള്‍ഫ്...
Read moreDetailsഉത്തര്‍ പ്രദേശിലെ മഥുരയില്‍ രാധാ റാണി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ടു സ്ത്രീകള്‍ മരിച്ചു. രാധാഷ്ടമിദിനത്തില്‍ അതിരാവിലെ ക്ഷേത്രനട തുറന്നപ്പോഴുണ്ടായ ക്രമാതീതമായ തിരക്കാണ് അപകടത്തിന് ഇടയാക്കിയത്. തിരക്ക്...
Read moreDetailsവലിയമല എല്‍.പി.എസ്.സി. സംഘടിപ്പിക്കുന്ന ബഹിരാകാശ വാരാഘോഷ പരിപാടികള്‍ ഒക്‌ടോബര്‍ 4ന് ഡയറക്ടര്‍ എസ്.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 'ബഹിരാകാശം, മാനവരാശിയുടെ സുരക്ഷയ്ക്ക്' എന്നതാണ് ആഘോഷങ്ങളുടെ മുഖ്യവിഷയം. 6ന് പാളയം...
Read moreDetailsപൂജവയ്പ്പിനോടനുബന്ധിച്ചുള്ള നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ വിഗ്രഹഘോഷയാത്ര ഒക്‌ടോബര്‍ 12 ന് പദ്മനാഭപുരത്ത് ആരംഭിക്കും. കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കി പൂജ നടത്തി 13ന് കളിയിക്കാവിളയില്‍ എത്തും. 14 ന്...
Read moreDetailsശബരിമലയിലെ ആശുപത്രികളുടെ വികസനത്തിനു 14 കോടി രൂപയുടെ പദ്ധതി. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതി നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ വഴിയാണു നടപ്പാക്കുന്നത്. ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies