മറ്റുവാര്‍ത്തകള്‍

എമേര്‍ജിംഗ് കേരള രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കും: മുഖ്യമന്ത്രി

എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദേശീയ, അന്തര്‍ദേശീയ കലണ്ടറില്‍ എമേര്‍ജിംഗ് കേരളയെ രേഖപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എമേര്‍ജിംഗ്...

Read moreDetails

പഴം പച്ചക്കറി കൃഷിക്കു 4.25 കോടിയുടെ പദ്ധതിക്ക് അംഗീകാരം

പഴം, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങളുടെ പ്രോത്സാഹനത്തിനായി 4.25 കോടിയുടെ പദ്ധതിക്കു കൃഷിവകുപ്പ് അംഗീകാരം നല്‍കി. അഞ്ചു ലക്ഷം മുതല്‍ അരക്കോടി വരെ രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം...

Read moreDetails

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ടു. ആലുവ മുതല്‍ പേട്ട വരെ നീളുന്ന ആദ്യഘട്ടത്തിന്...

Read moreDetails

മികച്ച പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള നാടാണ് കേരളം: പ്രധാനമന്ത്രി

കേരളം മികച്ച പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്‍റെ നാടാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ഉന്നമനത്തിനായി...

Read moreDetails

കഞ്ചാവു പിടികൂടി

പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിന്ന് 25 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ കെ.കെ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. രണ്ടു ടാറ്റാ സുമോ കാറുകളും ഒരാളും പിടിയിലായിട്ടുണ്ട്....

Read moreDetails

രക്തനിര്‍ണയ ക്യാമ്പ് നടത്തി

ജനസേവ ബോയ്‌സ് ഹോമില്‍ കുട്ടികള്‍ക്കായി രക്തനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നെടുമ്പാശേരി പഞ്ചായത്ത് പി.എച്ച്.സിയുടെ സഹായത്തോടെ അത്താണി മെറ്റ്-ടെക് ലാബിലെ ജീവനക്കാരാണ് രക്തനിര്‍ണയം നടത്തിയത്.

Read moreDetails

എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിന് തുടക്കമായി

കേരളത്തെ നിക്ഷേപ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്നതിനായി എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിന് തുടക്കമായി. കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പരിപാടി ഉദ്ഘാടനം...

Read moreDetails

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വി.സി. കെ.എ.ജലീല്‍ അന്തരിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ.കെ.എ.ജലീല്‍(90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

Read moreDetails

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അനുമോദിക്കുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ എത്തിയപ്പോള്‍.

Read moreDetails

തിയറ്റര്‍ ഉടമകള്‍ 20നു സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുന്നു

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ 20നു സംസ്ഥാന വ്യാപക സൂചനാപണിമുടക്കു നടത്തുമെന്നു കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന...

Read moreDetails
Page 528 of 738 1 527 528 529 738

പുതിയ വാർത്തകൾ