മറ്റുവാര്‍ത്തകള്‍

ഒളിമ്പിക്സ് വനിതാ ബോക്സിംഗ്: മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍

ഒളിംപിക്‌സ് വനിതാ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 51 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ പോളണ്ടിന്റെ കരോലീന മിക്കാല്‍സുക്കിനെയാണ് മേരി...

Read moreDetails

സൈബര്‍ കുറ്റകൃത്യനിയന്ത്രണം: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കും

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി തയ്യാറാക്കുകയെന്നതടക്കമുള്ള നിര്‍ദേശങ്ങളോടെ രാജ്യാന്ത സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പോലീസിംഗ് കോണ്‍ഫറന്‍സ് (കോകോണ്‍) സമാപിച്ചു.

Read moreDetails

ശബരിമല: നിറപുത്തരിക്കായി ഇന്നു നടതുടക്കും

നിറപുത്തരിക്കായി ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം 5.30ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. ബാലമുരളി നട തുറക്കും. ഇന്നു പ്രത്യേക...

Read moreDetails

ഒളിമ്പിക്സ്: ബാഡ്മിന്റണില്‍ സൈന വെങ്കലം നേടി

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈനാ നെഹ്വാളിന് വെങ്കലം നേടി. വെങ്കല മെഡല്‍ ജേതാവിനെ നിര്‍ണയിക്കാനുള്ള മത്സരത്തില്‍ ചൈനീസ് താരം സിന്‍ വാംഗ് പരിക്കേറ്റു പിന്‍മാറിയതിനെത്തുടര്‍ന്നാണ്...

Read moreDetails

മുംബൈ ഭീകരാക്രമണം: വിചാരണ 25ലേക്ക് മാറ്റി

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ഏഴ് തീവ്രവാദികളുടെ കേസ് വിചാരണ പാക് കോടതി ഈ മാസം 25 ലേക്ക് മാറ്റി. വിമാനം റദ്ദായതുമൂലം പ്രതിഭാഗം അഭിഭാഷകര്‍ക്ക് റാവല്‍പിണ്ടിയിലെത്താന്‍...

Read moreDetails

ഷുക്കൂര്‍ വധം: പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളി

ഷുക്കൂര്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളി. കേസ് വിചാരണ ചെയ്യുന്ന കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ്...

Read moreDetails

അന്താരാഷ്ട്ര കയര്‍ ടെക് എക്‌സ്‌പോ 2012

ആഗസ്റ്റ് 4ന് രാവിലെ 11ന് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന കയര്‍ എക്‌സ്‌പോയുടെ വിളംബരം കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും....

Read moreDetails

ഒളിമ്പിക്‌സ്: ഷൂട്ടിംഗില്‍ ഇന്ത്യയുടെ വിജയകുമാറിന് വെള്ളി

ഒളിമ്പിക്‌സ് ഷൂട്ടിംഗ് 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ വിജയകുമാര്‍ വെള്ളി മെഡല്‍ നേടി. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. യോഗ്യതാ റൗണ്ടില്‍...

Read moreDetails

മണ്ണിടിച്ചില്‍: ആയിരത്തോളം ബദ്രിനാഥ് തീര്‍ത്ഥാടകര്‍ വഴിയില്‍ കുടുങ്ങി

ഉത്തരാക്ഷി, ചാമോലി ജില്ലകളിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിരത്തോളം ബദ്രിനാഥ് തീര്‍ത്ഥാടകര്‍ കുടുങ്ങി. ജോഷിമഠ്, ഹെന്‍കുഡ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിലച്ചത്. എബിആര്‍ ഓര്‍ഗനൈസേഷന്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള...

Read moreDetails

വിളപ്പില്‍ശാല ശുചീകരണ പ്‌ളാന്റിലേക്ക് യന്ത്രങ്ങളെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടു

ഹൈക്കോടതി ഉത്തരവനുസരിച്ച് വിളപ്പില്‍ശാല മാലിന്യപ്‌ളാന്റിലേക്ക് മലിനീകരണ ശുചീകരണ പ്‌ളാന്റിന്റെ യന്ത്രസാമഗ്രികള്‍ എത്തിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ ശ്രമം പരാജയപ്പെട്ടു.

Read moreDetails
Page 540 of 738 1 539 540 541 738

പുതിയ വാർത്തകൾ