മറ്റുവാര്‍ത്തകള്‍

കൂത്തുപറമ്പ്‌ കോടതിയില്‍ മജിസ്‌ട്രേട്ടിന്‌ ചെരുപ്പേറ്‌

കണ്ണൂര്‍‌: കൂത്തുപറമ്പ്‌ ഫസ്റ്റ്ക്‌ളാസ്‌ മജിസ്‌ട്രേട്ടിന്‌ നേരെ ചെരുപ്പേറ്‌. ചാരായകേസില്‍ പ്രതിയായ ഹരിപ്പാട്‌ സ്വദേശി ജെ. രവീന്ദ്രന്‍ (60) ആണ്‌ മജിസ്‌ട്രേറ്റിന്‌ നേരെ ചെരുപ്പെറിഞ്ഞത്‌. രാവിലെ 11.30 ഓടെ...

Read moreDetails

സൂഫിയയുടെ ഹര്‍ജി തള്ളി

കൊച്ചി: കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മദനി ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി തള്ളി. ഇളവുകള്‍...

Read moreDetails

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പാക്കേജിന് കേരളം കേന്ദ്രസഹായം തേടും

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 375 കോടിയുടെ പാക്കേജ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ന്യൂഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി...

Read moreDetails

ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരമേറ്റു

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക്‌ രണ്ടു മണിയോടെ രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായ്‌ സത്യവാചകം...

Read moreDetails

വാഗ്ദാനങ്ങള്‍ ഉടനെ നടപ്പാക്കും: ഉമ്മന്‍ചാണ്ടി

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയു വേഗം നടപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യ കാബിനറ്റില്‍തന്നെ പ്രധാനപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഘടകകക്ഷികളുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമൊന്നുമില്ലെന്നും...

Read moreDetails

സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേരുന്ന മന്ത്രിസഭായോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാവരില്‍ നിന്നും നല്ല സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത്...

Read moreDetails

കോഴിക്കോട് ഹോട്ടലില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തിരക്കേറിയ വൈ.എം.സി.എ. ക്രോസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മറീന റെസിഡന്‍സില്‍ അഗ്‌നിബാധ. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കെട്ടിടത്തിന്റെ നാലാമത്തെ നിലയിലുള്ള എ.സി.യില്‍ നിന്ന്...

Read moreDetails

മാറഡോണ ദുബായ് ക്ലബ്ബിന്റെ പരിശീലകനാവുന്നു

ദുബായ്: ദുബായ്: അര്‍ജന്റീനാ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ വീണ്ടും പരിശീലക വേഷത്തില്‍. ദുബായിലെ അല്‍ വാസല്‍ ക്ലബ്ബാണ് മാറഡോണയെ പരിശീലകനാക്കിയത്.  രണ്ടുവര്‍ഷമാണ് മാറഡോണയുമായുള്ള കരാര്‍. മാറഡോണയുടെ...

Read moreDetails

ഐ.എം.എഫ് മേധാവിയെ ജയിലിലടച്ചു

ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാനിനെ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലടച്ചു.  അമേരിക്കയില്‍ മാന്‍ഹാട്ടനിലെ ആഡംബര ഹോട്ടലിലെ ജീവനക്കാരിയായ 32കാരിയുടെ...

Read moreDetails

റഹ്മത്തുള്ളയെ സി.പി.ഐ പുറത്താക്കി

തിരുവനന്തപുരം: പാര്‍ട്ടി വിട്ട് മുസ്ലീം‌ലീഗില്‍ ചേര്‍ന്ന എം.റഹ്മത്തുള്ളയെ പുറത്താക്കിയതായി സി.പി.ഐ അറിയിച്ചു.  എം.എന്‍ സ്മാരകത്തില്‍ ചേര്‍ന്ന സി.പി.ഐ അടിയന്തിര സെക്രട്ടേറിയറ്റ് യോഗത്തിലാണ് ദേശീയ കൌണ്‍സില്‍ അംഗമായിരുന്ന റഹ്മത്തുള്ളയെ...

Read moreDetails
Page 569 of 737 1 568 569 570 737

പുതിയ വാർത്തകൾ