പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരള മാഫിയ പ്രവര്‍ത്തിക്കുന്നുവെന്ന് അമേരിക്കന്‍ എംബസി പറഞ്ഞതായി വിക്കിലീക്‌സ് രേഖകള്‍. അമേരിക്കന്‍ എംബസി വിദേശകാര്യമന്ത്രാലയത്തിന് 2005ല്‍ അയച്ച കത്തുകളിലാണ് ഈ പരാമര്‍ശമുള്ളതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
Read moreDetailsഭൂകമ്പവും സുനാമിയും പിടിച്ചുലച്ച ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ മൂന്നാമത്തെ റിയാക്ടറില്‍ ചൊവ്വാഴ്ച ശക്തമായ സ്‌ഫോടനമുണ്ടായി.
Read moreDetailsഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ഹോന്‍ഷു ദ്വീപ് എട്ടടി നീങ്ങിയതായി അമേരിക്കന്‍ ഭൌമ ശാസ്ത്ര പഠന കേന്ദ്രം വ്യക്തമാക്കി. കൂടാതെ ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്നും പത്ത് സെന്റീമീറ്റര്‍...
Read moreDetailsകോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയേയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ്...
Read moreDetailsജപ്പാനില്‍ വെള്ളിയാഴ്ചത്തെ സുനാമി ദുരന്തത്തിന് പിന്നാലെ രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ ശനിയാഴ്ച വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. വെള്ളിയാഴ്ച 8.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്ത് തന്നെയാണ് ഇന്ന്...
Read moreDetailsജപ്പാനില്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ സുനാമി. ടോക്കിയോയുടെ കിഴക്കന്‍ തീരത്തുനിന്നും 125 കിലോമീറ്റര്‍ അകലെ കടലില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.
Read moreDetailsആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലായ ഹത്ഫ്-2 പാക്കിസ്ഥാന് വിജയകരമായി പരീക്ഷിച്ചു.
Read moreDetailsടൂ ജി സ്‌പെക്‌ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ പ്രസിഡന്റും തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ മകളുമായ കനിമൊഴിയെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.
Read moreDetailsശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ 10.35 നും 11.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരരുടേയും മേല്‍ശാന്തി ഏഴിക്കോട് മന ശശിനമ്പൂതിരിയുടേയും കാര്‍മികത്വത്തിലാണ്...
Read moreDetailsബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. നാല്‍പ്പത് പേരുടെ പട്ടികയ്ക്കാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയത്. ഒ.രാജഗോപാല്‍ നേമത്തും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. ബി.ജെ.പിയുടെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies