മറ്റുവാര്‍ത്തകള്‍

പ്രത്യേക ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉടന്‍ രൂപീകരിക്കും

കേരളത്തില്‍ പ്രത്യേക ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഗതാഗതമേഖലയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനുവേണ്ടിയാണിതെന്ന് മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.

Read moreDetails

ഐ.എസ്.ആര്‍ .ഒയിലും സ്‌പെക്ട്രം തിരിമറി; നഷ്ടം രണ്ടു ലക്ഷം കോടി

ഐ.എസ്.ആര്‍ .ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയും ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ചുണ്ടാക്കിയ കരാറില്‍ രാജ്യത്തിന് രണ്ടു ലക്ഷം കോടി രൂപ നഷ്ടമായതായി സി.എ.ജി.യുടെ പ്രാഥമിക...

Read moreDetails

വിഴിഞ്ഞം: ചര്‍ച്ച പുരോഗമിക്കുകയാണെന്ന്‌ സുരേന്ദ്രന്‍ പിളള

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായുള്ള 2500 കോടി വായ്‌പ സംബന്ധിച്ച്‌ എസ്‌ബിടി ഉള്‍പ്പെട്ട കണ്‍സോഷ്യവുമായി ഈ മാസം തന്നെ ധാരണാപത്രത്തില്‍ ഒപ്പിടുമെന്നു തുറമുഖവകുപ്പുമന്ത്രി വി.സുരേന്ദ്രന്‍ പിള്ള.

Read moreDetails

വരുണ്‍ ഗാന്ധിക്കു വധഭീഷണി; രണ്ടുപേര്‍ അറസ്‌റ്റില്‍

ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധിയ്‌ക്കു ഫോണിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. ചന്ദ്രപാല്‍, ധീരേന്ദ്ര എന്നിവരാണ്‌ ഇന്നലെ രാത്രി വൈകി പിടിയിലായത്‌.

Read moreDetails

കസബിന്റെ വധശിക്ഷ: തീരുമാനം 21ന്‌

26/11 ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബിന്റെ വധശിക്ഷ സംബന്ധിച്ച തീരുമാനം ഈ മാസം 21ന്‌. ബോംബെ ഹൈക്കോടതിയാണ്‌ ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിക്കുന്നത്‌.

Read moreDetails

ശശിയുടെ ആരോപണം അസംബന്ധമെന്ന്‌ മുഖ്യമന്ത്രി

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ്‌ അന്വേഷിച്ച ജസ്‌റ്റിസ്‌ മോഹന്‍കുമാര്‍ കമ്മിഷനെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പി.ശശിയുടെ ആരോപണം ശുദ്ധ അസംബന്ധമെന്നു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. കല്ലുവാതുക്കല്‍ കമ്മിഷനെ താന്‍ സ്വാധീനിച്ചിട്ടില്ല.

Read moreDetails

ട്രെയിന്‍ സുരക്ഷയ്‌ക്കായി കൂടുതല്‍ സേന അനുവദിക്കണം

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്‌ക്കായി കൂടുതല്‍ സേനയെ അനുവദിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

Read moreDetails

സിനിമകള്‍ക്കു പുതിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റു വരുന്നു

യു, എ, യു/എ, എസ്‌...സിനിമ തുടങ്ങുന്നതിന്‌ മുന്‍പ്‌ പ്രേക്ഷകര്‍ക്കു മുന്നിലേക്കു പുതിയൊരു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റു കൂടി കടന്നു വരുന്നു. 15 വയസ്സിന്‌ മുകളിലുള്ളവര്‍ക്കു കാണുവാനുള്ള ചിത്രങ്ങളെന്ന നിലയിലായിരിക്കും...

Read moreDetails
Page 610 of 737 1 609 610 611 737

പുതിയ വാർത്തകൾ