മറ്റുവാര്‍ത്തകള്‍

പ്രേരണക്കുറ്റത്തിന്‌ കുഞ്ഞാലിക്കുട്ടിക്കും മാഴിമാറ്റിയതിന്‌ റൌഫിനുമെതിരെ കേസ്‌

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പണം നല്‍കി മൊഴിമാറ്റിയതിനെ തുടര്‍ന്ന്‌ മുസ്‌ലിം ലീഗ്‌ സംസ്‌ഥാന സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കും ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ്‌ റൌഫിനുമെതിരെ കോഴിക്കോട്‌ ടൗണ്‍ പൊലീസ്‌ കേസെടുത്തു....

Read moreDetails

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ പുനരന്വേഷിക്കണം: ബിജെപി

കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ പുനരന്വേഷിക്കണമെന്നു ബിജെപി. അന്വേഷണം ആരംഭിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. വിവാദങ്ങളില്‍ നിന്നും സിപിഎമ്മിനു കൈകഴുകാന്‍ കഴിയില്ല. കള്ളനോട്ടു കേസ്‌...

Read moreDetails

റൌഫിന്റെ ആരോപണങ്ങള്‍ പലതവണ പരിശോധിച്ചു കഴിഞ്ഞത്‌

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റൌഫ്‌ കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം കോടതി പലതവണ പരിശോധിച്ചു തീരുമാനമെടുത്ത കാര്യങ്ങളാണെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി.

Read moreDetails

സ്വാതി പുരസ്‌കാരം യേശുദാസിന്‌

കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്‌കാരം കെ.ജെ. യേശുദാസിന്‌. കഥകളി പുരസ്‌കാരം കുറൂര്‍ വലിയ വാസുദേവന്‍ നമ്പൂതിരിക്കും കലാമണ്ഡലം ഗംഗാധരനും പങ്കിടും.

Read moreDetails

ഡോക്‌ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണം: ഉമ്മന്‍ചാണ്ടി

മെഡിക്കല്‍ പിജി ഡോക്‌ടര്‍മാരുടെയും ഹൗസ്‌ സര്‍ജന്‍മാരുടെയും സമരം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്‌ഥമാണ്‌. സമരത്തെ കുറിച്ചു...

Read moreDetails

കുഞ്ഞാലിക്കുട്ടിക്കെതിരായ ഭീഷണി സര്‍ക്കാര്‍ അന്വേഷിക്കണം: ചെന്നിത്തല

മുസ്‌ലീം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള വധഭീഷണിയെക്കുറിച്ച്‌ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരേ ഭീഷണിയുണ്ടെങ്കില്‍ അത്‌ ഗൗരവകരമായ കാര്യമാണ്‌.

Read moreDetails

ശശീന്ദ്രന്റെ മരണത്തെക്കുറിച്ച്‌ ഫൊറന്‍സിക്‌ പരിശോധന തുടങ്ങി

മലബാര്‍ സിമന്റ്‌സിലെ മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ച്‌ കൂടുതല്‍ തെളിവെടുക്കാനായി ഫൊറന്‍സിക്‌ സംഘം പരിശോധന തുടങ്ങി.

Read moreDetails

ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി

ജെ.എസ്‌.എസ്‌ നേതാവ്‌ ഗൗരിയമ്മയും മുസ്‌ലീം ലീഗ്‌ നിയമസഭാകക്ഷി നേതാവ്‌ സി.ടി. അഹമ്മദലിയും കൂടിക്കാഴ്‌ച നടത്തി. ഗൗരിയമ്മയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച.

Read moreDetails
Page 616 of 738 1 … 615 616 617 … 738

പുതിയ വാർത്തകൾ