മറ്റുവാര്‍ത്തകള്‍

ശബരി റെയില്‍പാത അട്ടിമറിക്കാന്‍ കോട്ടയം എംഎല്‍എമാരുടെ ശ്രമം: മന്ത്രി

ശബരി റെയില്‍പാത അട്ടിമറിക്കാന്‍ കോട്ടയത്തെ ചില എംഎല്‍എമാര്‍ ശ്രമിക്കുന്നതായി മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

Read moreDetails

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന്‌ പിന്‍മാറണം: കെജിഎംസിടിഎ

ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ടും അനിശ്ചിതമായി നീളുന്ന മെഡിക്കല്‍ സമരത്തിനെതിരെ കെജിഎംസിടിഎ രംഗത്തെത്തി. സമരക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാമെന്ന്‌ മന്ത്രി ഉറപ്പുകൊടുത്തിട്ടും സമരം പിന്‍വലിക്കാതെ മുന്നോട്ട്‌ പോകുന്ന...

Read moreDetails

മകരജ്യോതി വിശ്വാസം: ഇടപെടാനില്ലെന്ന്‌ സര്‍ക്കാര്‍

ശബരിമലയിലെ മകരജ്യോതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെടാനില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നേരിട്ട്‌ വ്യക്‌തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്‌തമാക്കി.

Read moreDetails

കള്ളപ്പണം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം

വിദേശബാങ്കുകളിലെ കള്ളപ്പണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന്‌ വ്യക്തമാക്കണമെന്ന്‌ സുപ്രീം കോടതി ആവശ്യപ്പെട്ടു. പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച്‌ സര്‍ക്കാര്‍...

Read moreDetails

ഡിവൈഎസ്‌പിയുടെ മരണത്തില്‍ അന്വേഷണം നടത്തും: കോടിയേരി

മോക്‌ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ ഡി.വൈ.എസ്‌.പി മരിക്കാനിടയായ സംഭവത്തെക്കുറിച്ച്‌ വകുപ്പുതല അന്വേഷണം നടത്തുമെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

Read moreDetails

യൂത്ത്‌ കോണ്‍ഗ്രസ്‌മാര്‍ച്ചില്‍ സംഘര്‍ഷം

പിഎസ്‌സി നിയമനത്തട്ടിപ്പ്‌ കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്‌ തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി.

Read moreDetails

മോക്‌ഡ്രില്ലിനിടെ ഫയര്‍ എന്‍ജിനിടിച്ചു മരിച്ച ഡിവൈഎസ്‌പിയുടെ സംസ്‌കാരം നടത്തി

ദുരന്തനിവാരണത്തിന്റെ ഭാഗമായി നടന്ന മോക്‌ ഡ്രില്ലിനിടെ ഫയര്‍ എന്‍ജിന്‍ ഇടിച്ച്‌ മരിച്ച ആലപ്പുഴ ഡിവൈഎസ്‌പി മാവേലിക്കര ചെറുകോല്‍ വാരോട്ടില്‍ ബി. രവീന്ദ്രപ്രസാദി (50) ന്റെ സംസ്‌കാരം നടത്തി....

Read moreDetails

കുരുതംകോട്‌ ദേവീക്ഷേത്ര ട്ര്‌സ്‌റ്റ്‌ ക്ഷേത്ര സമര്‍പ്പണവും പുനഃപ്രതിഷ്‌ഠയും നാളെ മുതല്‍

കുരുതംകോട്‌ ദേവീക്ഷേത്ര ട്രസ്‌റ്റ്‌ നിര്‍മിച്ച പുതിയ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്‌ഠാ ചടങ്ങുകള്‍ നാളെ മുതല്‍ ഫെബ്രുവരി നാലു വരെ നടക്കും.27,30, ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ തീയതികളില്‍ രാവിലെയും...

Read moreDetails

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര ഉല്‍സവം:വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം; മന്ത്രി എം. വിജയകുമാര്‍

മാര്‍ച്ച്‌ 12 മുതല്‍ 18 വരെ നടക്കുന്ന കരിക്കകം ചാമുണ്ഡീ ക്ഷേത്ര ഉല്‍സവവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നു മന്ത്രി എം. വിജയകുമാര്‍ നിര്‍ദേശിച്ചു.

Read moreDetails
Page 617 of 738 1 … 616 617 618 … 738

പുതിയ വാർത്തകൾ