കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. പടിഞ്ഞാറെ കല്ലട സ്വദേശി ശശിധരന്‍(57), മകള്‍ ആതിര(17) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ...
Read moreDetailsകേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പി.ജെ. തോമസ് ഉള്‍പ്പെട്ട പാമൊലിന്‍ കേസിന്റെ വിചാരണ തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 25ലേക്കു മാറ്റി.പ്രതിസ്‌ഥാനത്തുണ്ടായിരുന്ന കെ. കരുണാകരന്റെ നിര്യാണത്തെതുടര്‍ന്ന് കേസില്‍...
Read moreDetailsകോട്ടയം ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുന്‍ ഡിവൈഎസ്‌പി ആര്‍. ഷാജിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
Read moreDetailsസംസ്‌ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു. ഓട്ടോയ്‌ക്ക് 12 രൂപയും ടാക്‌സിക്ക് 60 രൂപയുമാണ് പുതിയ മിനിമം നിരക്ക്. ഒട്ടോയുടെ നിരക്ക് കിലോമീറ്റിന് ഏഴും ടാക്‌സിയുടേത് എട്ട്...
Read moreDetailsഡല്‍ഹി ആസാദ്‌പൂര്‍ മന്‍ഡിലെ ഉള്ളി വ്യാപാരികള്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡിനെതിരെ ഇന്നു മുതല്‍ സമരത്തില്‍. ഡല്‍ഹിയിലെ മറ്റു മാര്‍ക്കറ്റുകളും സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടത്തെ വ്യാപാരികള്‍...
Read moreDetailsചരിത്രപ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര ഇന്ന് ഒന്നിനു പന്തളം വലിയകോയിക്കല്‍ ശാസ്‌താക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. ഇന്നു പുലര്‍ച്ചെ 4.15നു തിരുവാഭരണ ദര്‍ശനത്തോടെയാണു വലിയകോയിക്കല്‍ ക്ഷേത്രനട തുറന്നത്.
Read moreDetailsചൈനയുടെ അത്യാധുനിക സ്‌റ്റെല്‍ത്ത് യുദ്ധവിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. 20 മിനിറ്റു നീണ്ട പറക്കല്‍ വിജയകരമായിരുന്നുവെന്ന് ചൈനീസ് പ്രതിരോധ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Read moreDetailsനിലമ്പൂര്‍-തിരുവനന്തപുരം രാത്രികാല ട്രെയിന്‍ തുടങ്ങുന്നത് സജ്‌ജീവ പരിഗണനയിലെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ്.
Read moreDetailsലോട്ടറിക്കേസില്‍ പ്രതിയായ സാന്തിയാഗോ മാര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ പൊലീസ് ഭയക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
Read moreDetailsതിരുവനന്തപുരം: ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് വേണ്ടിവരുന്ന അധികബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന് വേണ്ട സഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies