മറ്റുവാര്‍ത്തകള്‍

കറാച്ചിയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

പാക്കിസ്‌ഥാനിലെ തെക്കന്‍ കറാച്ചിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ജിയോ ന്യൂസിലെ റിപ്പോര്‍ട്ടര്‍ വാലി ഖാന്‍ ബാബറാണ്‌ മരിച്ചത്‌.

Read moreDetails

മകരജ്യോതി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മകരസംക്രമദിനത്തിലെ പുണ്യദര്‍ശനത്തിന്‌ സന്നിധാനം ഒരുങ്ങി. ശബരിമലനിരകളില്‍ അലയടിക്കുന്ന ശരണംവിളികളുടെ മാന്ത്രിക അന്തരീക്ഷത്തില്‍ ഇന്നു സന്ധ്യക്ക്‌ ഏഴു മണി കഴിഞ്ഞ്‌ പൊന്നമ്പലമേട്ടില്‍ മകരവിളക്ക്‌ തെളിയും.

Read moreDetails

കൈവെട്ടു കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 27 പേര്‍ക്കെതിരെ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു.ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ്‌ പ്രൊഫസര്‍...

Read moreDetails

അഭയക്കേസ്‌ മാര്‍ച്ച്‌ 17ന്‌ പരിഗണിക്കും

അഭയക്കേസ്‌ സി.ബി.ഐ പ്രത്യേക കോടതി മാര്‍ച്ച്‌ 17ന്‌ പരിഗണിക്കും. പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ കാണിച്ച്‌ ജോസ്‌ പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും കോടതിയില്‍ അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ ഇവരുടെ...

Read moreDetails

മകരജ്യോതിയുടെ പുണ്യത്തിന്‌ ഇനി മണിക്കൂറുകള്‍

മകരവിളക്കിന്‌ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശബരിമല സന്നിധാനം തീര്‍ഥാടകരെ കൊണ്ടു നിറഞ്ഞു. തിരക്കു കാരണം പലരെയും പമ്പയില്‍ വളരെയേറെ നേരം തടഞ്ഞു നിര്‍ത്തിയ ശേഷമാണു സന്നിധാനത്തേക്കു കടത്തിവിടുന്നത്‌.

Read moreDetails

പ്രവീണ്‍ വധം: ഷാജിക്ക്‌ ജാമ്യം അനുവദിക്കരുതെന്ന്‌ സര്‍ക്കാര്‍

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ ഡിവൈഎസ്‌പി ആര്‍.ഷാജിക്ക്‌ ജാമ്യം നല്‍കിയതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

Read moreDetails

വാഗമണ്‍ സിമി ക്യാമ്പ്‌: കുറ്റപത്രം സമര്‍പ്പിച്ചു

വാഗമണ്‍ സിമി ക്യാമ്പിന്റെ കുറ്റപത്രം എന്‍ഐഎ, എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, സാമുദായിക മൈത്രി തകര്‍ക്കുക, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്നിവ...

Read moreDetails

ബസ്സിടിച്ച്‌ അച്ഛനും മകളും മരിച്ചു: നാട്ടുകാര്‍ ബസ്സ്‌ കത്തിച്ചു

കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍ സ്വകാര്യ ബസ്സിടിച്ച്‌ ബൈക്ക്‌ യാത്രക്കാരായ അച്ഛനും മകളും മരിച്ചു. പടിഞ്ഞാറെ കല്ലട സ്വദേശി ശശിധരന്‍(57), മകള്‍ ആതിര(17) എന്നിവരാണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച രാവിലെ...

Read moreDetails

പാമൊലിന്‍ കേസ്‌ വിചാരണ 25 ലേക്കു മാറ്റി

കേന്ദ്ര വിജിലന്‍സ്‌ കമ്മിഷണര്‍ പി.ജെ. തോമസ്‌ ഉള്‍പ്പെട്ട പാമൊലിന്‍ കേസിന്റെ വിചാരണ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഈ മാസം 25ലേക്കു മാറ്റി.പ്രതിസ്‌ഥാനത്തുണ്ടായിരുന്ന കെ. കരുണാകരന്റെ നിര്യാണത്തെതുടര്‍ന്ന്‌ കേസില്‍...

Read moreDetails
Page 625 of 737 1 624 625 626 737

പുതിയ വാർത്തകൾ