മറ്റുവാര്‍ത്തകള്‍

ചിലി ദൗത്യം പരിപൂര്‍ണവിജയം; എല്ലാപേരെയും രക്ഷപെടുത്തി

ലോകം ഉറ്റുനോക്കിയ ഏറ്റവും വലിയ രക്ഷാദൗത്യത്തിന്‌ വിജയകരമായ സമാപിച്ചു. ചിലിയിലെ സാന്‍ജോസ്‌ ഖനിയില്‍ കുടുങ്ങിയ 33 പേരെയും അതി സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെത്തിച്ചു. ലൂയിസ്‌ ഉര്‍സ എന്ന...

Read moreDetails

ഗുജറാത്ത് നഗരസഭാ തിര. ബി.ജെ.പി. മുന്നേറുന്നു

ഗുജറാത്തില്‍ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്ന ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബി.ജെ.പി. മുന്നേറുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജാംനഗര്‍, ഭവ്‌നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2005-ലെ തിരഞ്ഞെടുപ്പില്‍...

Read moreDetails

വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നതിന് ഷിപ്പിങ് കോര്‍പറേഷനുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും

വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നതിന് ഷിപ്പിങ് കോര്‍പറേഷനുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തുറമുഖ മന്ത്രി വി സുരേന്ദ്രന്‍പിള്ളയും ചീഫ് സെക്രട്ടറിയും അടങ്ങുന്ന കമ്മിറ്റിയെ ചര്‍ച്ചകള്‍ക്കായി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി....

Read moreDetails

മരുന്നടിക്ക്‌ റാണി യാദവ്‌ പിടിയിലായി

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഉത്തേജക മരുന്ന്‌ ഉപയോഗിച്ചതിന്‌ പിടിയിലായത്‌ ഇന്ത്യന്‍ അത്‌ലറ്റ്‌ റാണി യാദവാണെന്ന്‌ വ്യക്തമായി. വനിതകളുടെ ഇരുപത്‌ കിലോമീറ്റര്‍ നടത്തത്തില്‍ ആറാമതായാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. 1:22:18 സെക്കന്‍ഡിലാണ്‌...

Read moreDetails

ചിലി ഖനിദൗത്യം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചിലിയിലെ സാന്‍ജോസില്‍ അറ്റക്കാമ മരുഭൂമിയിലെ ഖനിക്കുള്ളില്‍ 2,041 അടി താഴെ ഒരു കുടുസുമുറിയിലെ ഇരുട്ടില്‍ 70 ദിവസമായി കുടുങ്ങിക്കിടന്ന 33 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. ഇതിനോടകം...

Read moreDetails

ഫെ്‌ളക്‌സിനുള്ള നിരോധം റദ്ദാക്കി

കൊച്ചി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫെ്‌ളക്‌സ്‌പോസ്റ്റര്‍ നിരോധിച്ച നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഫെ്‌ളക്‌സ് പ്രിന്റിങ് പ്രസ് ഓണേഴ്‌സ് അസോസിയേഷനും മൂവാറ്റുപുഴയിലെ സ്ഥാനാര്‍ത്ഥിയായ സുധീഷ് സോമനും...

Read moreDetails

അമൃതാനന്ദമയി മഠത്തില്‍ വിജയദശമി

തിരുവനന്തപുരം: കൈമനം മാതാ അമൃതാനന്ദമയി മഠത്തില്‍ 15ന് വൈകീട്ട് അഞ്ചുമുതല്‍ പൂജവെയ്പ്. 17ന് രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. 10ന് ശ്രീലളിതാസഹസ്രനാമാര്‍ച്ചന, 11ന് പ്രഭാഷണം, 11.30...

Read moreDetails

കോട്ടയം നഗരസഭാ വൈസ്‌ചെയര്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: നഗരസഭാ വൈസ് ചെയര്‍മാന്‍ ജോമോന്‍ തോമസ് (42) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാര്യ എലിസബത്തിനുവേണ്ടി പ്രചാരണം നടത്തുമ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്. 48...

Read moreDetails

ഉക്രെയ്‌നില്‍ ട്രെയിനും ബസ്സും കൂട്ടിയിച്ച് 40 പേര്‍ മരിച്ചു

കീവ്: ഉക്രെയ്‌നില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 40 പേര്‍ മരിച്ചു. ഉക്രയ്‌നിലെ നിപ്രോപെട്രോവ്‌സ്‌ക് പ്രവിശ്യയിലെ ക്രിവോയ് റോഗ് പട്ടണത്തിലാണ് അപകടമുണ്ടായത്. ട്രെയിന്‍ സിഗ്നല്‍ ശ്രദ്ധിക്കാതെ ബസ് ഡ്രെവര്‍...

Read moreDetails
Page 683 of 737 1 682 683 684 737

പുതിയ വാർത്തകൾ