കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യ നാലു സ്വര്‍ണ്ണവും ഒരു വെള്ളിയും നാലു വെങ്കലവും നേടി. ഇതോടെ ആതിഥേയരുടെ സമ്പാദ്യം 24 സ്വര്‍ണ്ണവും 17 വെള്ളിയും 17 വെങ്കലവുമടക്കം...
Read moreDetailsഉന്നം പിഴയ്ക്കാതെ അമ്പെയ്ത്തുകാര്‍ എയ്ത്തിട്ടത് രണ്ട് സ്വര്‍ണം. വനിതാ വിഭാഗത്തില്‍ ദീപികകുമാരിയുടെ ഊഴമായിരുന്നെങ്കില്‍ പുരുഷ വിഭാഗത്തില്‍ രാഹുല്‍ ബാനര്‍ജിയാണ് സ്വര്‍ണമണിഞ്ഞത്.
Read moreDetailsഇത്തവണത്തെ വയലാര്‍ അവാര്‍ഡ് കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്. ചാരുലത എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം.
Read moreDetailsഏഷ്യയിലെ പ്രമുഖ സ്ഥാപനമായ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കുവൈത്ത് ആരോഗ്യമന്ത്രാലയവും കുവൈത്ത് സര്‍വകലാശാലയുമായി സഹകരിക്കുന്നു.
Read moreDetailsഫ്രാന്‍സിലെ ഈഫല്‍ ടവറോ, ഈജിപ്‌തിലെ പിരമിഡുകളോ, എന്തിന് ഷാജഹാന്‍ തന്റെ പ്രേമഭാജനത്തിന് വേണ്ടി നിര്‍മ്മിച്ച താജ്‌മഹലോ ഒക്കെ വിമാനത്തിലിരുന്ന് കണ്ടാല്‍ എങ്ങനെയിരിക്കും. കേള്‍ക്കുമ്പോള്‍ അത്ഭുതവും, അസംഭവ്യവും എന്ന്...
Read moreDetailsരാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരം 1874 മുതലാണ് ഒക്‌ടോബര്‍ ഒന്‍പത് ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. ഇന്ത്യയില്‍ ദേശീയ തപാല്‍ ദിനം ഒക്‌ടോബര്‍ പത്താണ്. തപാല്‍...
Read moreDetailsവെള്ളായണി കാര്‍ഷിക സര്‍വകലാശാല വളപ്പില്‍ നടന്ന തെങ്ങുകയറ്റ യന്ത്രപ്രദര്‍ശന, പ്രവര്‍ത്തന മത്സരത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്നും ആളെത്തി. ബാംഗ്ലൂരില്‍ നിന്ന് രണ്ടുപേരും മത്സരത്തിനുണ്ടായിരുന്നു. ഫലപ്രഖ്യാപനം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുശേഷമേ...
Read moreDetailsഷൂട്ടിങ് റേഞ്ചില്‍ സ്വര്ണവെടിയൊച്ച നിലയ്ക്കുന്നില്ല. ഇന്ത്യന് ഷൂട്ടര്മാര് ഇന്ന് വെടിവച്ചിട്ടത് പതിനൊന്നാം സ്വര്‍ണം.
Read moreDetailsഷൂട്ടിങ് റേഞ്ചില്‍ നിന്ന് വീണ്ടുമൊരു സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഗഗന്‍ നരംഗും ഇമ്രാന്‍ ഖാനുമാണ് ഗെയിംസ് റെക്കാഡോടെ സ്വര്‍ണം നേടിയത്.
Read moreDetailsവനിതാ അമ്പെയ്ത്തുകാര്‍ ഇന്ത്യയ്ക്കുവേണ്ടി പതിനഞ്ചാമത്തെ സ്വര്‍ണം നേടി. വനിതകളുടെ റിക്കേവ് ടീമിനത്തില്‍ ഇംഗ്ലണ്ടിനെ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ തോല്‍പിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies