മറ്റുവാര്‍ത്തകള്‍

മേപ്പയൂര്‍ കൂനംവള്ളിക്കാവ്‌ ക്ഷേത്രത്തില്‍ കവര്‍ച്ച

കൂനംവള്ളിക്കാവ്‌ പരദേവതാ ക്ഷേത്രം കുത്തിത്തുറന്നു പണവും സ്വര്‍ണവും കവര്‍ന്നു. വെള്ളിയാഴ്‌ച രാത്രി ക്ഷേത്തിന്റെ മുന്‍വാതിലിന്റെയും ശ്രീകോവിലിന്റെയും പൂട്ടു പൊളിച്ചാണു കവര്‍ച്ച. ശ്രീകോവിലില്‍ ഉണ്ടായിരുന്ന സ്വര്‍ണത്താലിയും മാലയും രണ്ടു...

Read moreDetails

സുരക്ഷ: ശബരിമലയില്‍ നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിച്ചുതുടങ്ങി

തീര്‍ഥാടനകാലത്ത്‌ സന്നിധാനത്തും പമ്പയിലും ഏര്‍പ്പെടുത്തുന്ന കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള നിരീക്ഷണ ക്യാമറകള്‍ പൊലീസ്‌ സ്‌ഥാപിച്ചു തുടങ്ങി. 20 ക്യാമറകളാണ്‌ സ്‌ഥാപിക്കുന്നത്‌. സന്നിധാനത്തില്‍ ഒന്‍പതും പമ്പയിലും നീലിമല പാതയിലുമായി...

Read moreDetails

വിവാദ അവതാരകന്‍ പോള്‍ ഹെന്റി രാജിവച്ചു

ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ അപഹസിച്ചതിനെത്തുടര്‍ന്ന്‌ വിവാദത്തിലായ ന്യൂസീലന്‍ഡ്‌ ടിവി അവതാരകന്‍ പോള്‍ ഹെന്റി രാജിവച്ചു. ടെലിവിഷന്‍ ന്യൂസീലന്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ റിക്‌ എല്ലിസ്‌ രാജിക്കത്ത്‌ സ്വീകരിച്ചതായി...

Read moreDetails

24 സ്വര്‍ണം; ഇന്ത്യ 2006ലെ നേട്ടം മറികടന്നു

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യ നാലു സ്വര്‍ണ്ണവും ഒരു വെള്ളിയും നാലു വെങ്കലവും നേടി. ഇതോടെ ആതിഥേയരുടെ സമ്പാദ്യം 24 സ്വര്‍ണ്ണവും 17 വെള്ളിയും 17 വെങ്കലവുമടക്കം...

Read moreDetails

അമ്പെയ്ത്തില്‍ വീണ്ടും സ്വര്‍ണം

ഉന്നം പിഴയ്ക്കാതെ അമ്പെയ്ത്തുകാര്‍ എയ്ത്തിട്ടത് രണ്ട് സ്വര്‍ണം. വനിതാ വിഭാഗത്തില്‍ ദീപികകുമാരിയുടെ ഊഴമായിരുന്നെങ്കില്‍ പുരുഷ വിഭാഗത്തില്‍ രാഹുല്‍ ബാനര്‍ജിയാണ് സ്വര്‍ണമണിഞ്ഞത്.

Read moreDetails

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വയലാര്‍ അവാര്‍ഡ്‌

ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്. ചാരുലത എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം.

Read moreDetails

അമൃതാ ആസ്‌പത്രിയുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം കൈകോര്‍ക്കുന്നു

ഏഷ്യയിലെ പ്രമുഖ സ്ഥാപനമായ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കുവൈത്ത് ആരോഗ്യമന്ത്രാലയവും കുവൈത്ത് സര്‍വകലാശാലയുമായി സഹകരിക്കുന്നു.

Read moreDetails

സുതാര്യ വിമാനങ്ങള്‍ വരുന്നു

ഫ്രാന്‍സിലെ ഈഫല്‍ ടവറോ, ഈജിപ്‌തിലെ പിരമിഡുകളോ, എന്തിന്‌ ഷാജഹാന്‍ തന്റെ പ്രേമഭാജനത്തിന്‌ വേണ്ടി നിര്‍മ്മിച്ച താജ്‌മഹലോ ഒക്കെ വിമാനത്തിലിരുന്ന്‌ കണ്ടാല്‍ എങ്ങനെയിരിക്കും. കേള്‍ക്കുമ്പോള്‍ അത്ഭുതവും, അസംഭവ്യവും എന്ന്‌...

Read moreDetails

ഇന്നു ലോക തപാല്‍ ദിനം ഇന്നു ലോക തപാല്‍ ദിനം

രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരം 1874 മുതലാണ്‌ ഒക്‌ടോബര്‍ ഒന്‍പത്‌ ലോക തപാല്‍ ദിനമായി ആചരിക്കുന്നത്‌. ഇന്ത്യയില്‍ ദേശീയ തപാല്‍ ദിനം ഒക്‌ടോബര്‍ പത്താണ്‌. തപാല്‍...

Read moreDetails

തെങ്ങുകയറ്റ യന്ത്രമത്സരം: മുംബൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ആളെത്തി

വെള്ളായണി കാര്‍ഷിക സര്‍വകലാശാല വളപ്പില്‍ നടന്ന തെങ്ങുകയറ്റ യന്ത്രപ്രദര്‍ശന, പ്രവര്‍ത്തന മത്സരത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്നും ആളെത്തി. ബാംഗ്ലൂരില്‍ നിന്ന് രണ്ടുപേരും മത്സരത്തിനുണ്ടായിരുന്നു. ഫലപ്രഖ്യാപനം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുശേഷമേ...

Read moreDetails
Page 685 of 738 1 … 684 685 686 … 738

പുതിയ വാർത്തകൾ